കുവൈറ്റ് സിറ്റി: വിവാഹതരായ ദമ്പതികള്‍ക്ക് നിയമപരമായി ബന്ധം വേര്‍പെടുത്താന്‍ പലപ്പോഴും കാലതാമസമെടുക്കാറുണ്ട്. എന്നാല്‍, വിവാഹം കഴിഞ്ഞ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ വേര്‍പിരിഞ്ഞാണ് കുവൈറ്റി ദമ്പതികളാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം ദാമ്പത്യം നയിച്ചവര്‍...
മസ്കത്ത്: സംഭാവനപ്പെട്ടി മോഷ്ടിച്ച മൂന്ന് പ്രവാസികളെയും ജ്വല്ലറി തട്ടിപ്പ് നടത്തിയ ഒമാനി വനിതയേയും റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക്ക പ്രവിശ്യയില്‍ നിന്ന് സംഭാവനപ്പെട്ടി മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് മൂന്ന്...
കുവൈറ്റ്സിറ്റി: കുവൈറ്റില്‍ പത്തൊന്‍പത് മലായാളി നഴ്സുമാര്‍ ഉള്‍പ്പെടെ മുപ്പത് ഇന്ത്യക്കാരെ ജയിലില്‍ അടച്ചു. സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മലയാളി നഴ്സുമാർ പിടിയിലായത്. ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ മാലിയയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലെ ജീവനക്കാരെയാണ് അറസ്റ്റ്...
ദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി നഗരസഭ മന്ത്രാലയം. നിയമലംഘകര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തും. ഇത് സംബന്ധിച്ച ബോധവത്ക്കരണ ക്യാമ്പയിനും നഗരസഭ മന്ത്രാലയം ആരംഭിച്ചു. ലോക ശുചീകരണ ദിനാചരണത്തോട് അനുബന്ധിച്ച് സമൂഹ...
അബുദബി: യുഎഇ സര്‍ക്കാരിന്റെ വരുമാനത്തില്‍ കഴിഞ്ഞവർഷം 31.8 ശതമാനത്തിന്റെ വര്‍ധന. ഉയര്‍ന്ന എണ്ണവിലയും സമ്പദ് വ്യവസ്ഥയിലെ ശക്തമായ വളര്‍ച്ചയുമാണ് വരുമാന വര്‍ധനവിന് വഴി വെച്ചത്. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇയുടെ ധനകാര്യ മന്ത്രിയുമായ...
റിയാദ്: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ലിബിയക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കി സൗദി അറേബ്യ. അവശ്യ വസ്തുക്കളുമായുളള സൗദിയുടെ രണ്ടാമത്തെ വിമാനം ലിബിയയില്‍ എത്തി. ലിബിയയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സൗദി അറേബ്യ സജീവമാണ്. പ്രളയക്കെടുതി മൂലം...
അബുദബി: ദുബായില്‍ വന്‍ മയക്ക് വരുന്നു ശേഖരം പിടികൂടി. 6.2 ദശലക്ഷം ദിര്‍ഹം വില മതിക്കുന്ന രണ്ട് ലക്ഷം മയക്കുമരുന്ന് ഗുളികകളാണ് ദുബായ് കസ്റ്റംസ് പിടികൂടിത്. ലഹരിമരുന്ന് വില്‍പ്പന സംഘത്തെയും അറസ്റ്റ് ചെയ്തു. ദൂബായ് കസ്റ്റംസിന്...
അബുദബി: ദുബായ് ആര്‍ടിഎയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ സൈക്കിള്‍ ട്രാക്ക് പദ്ധതി 90 ശതമാനം പൂര്‍ത്തിയായി. രണ്ട് സൈക്കിള്‍ ട്രാക്കുകളുടെ നിര്‍മ്മാണമാണ് അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. ദുബായിയെ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുക എന്നതാണ്...
അബുദബി: ഷാര്‍ജ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ഇസ്ലാമിക് ബാങ്ക് കാഴ്ച വൈകല്യമുളളവര്‍ക്കായി പുതിയ മൊബെല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കാഴ്ച പരിമിതിയുളളവര്‍ക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ എല്ലാ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ്...
ദുബായ്: എയര്‍ ഇന്ത്യയുടെ അനാസ്ഥ കാരണം ബാഗും 12 ലക്ഷത്തിന്റെ വസ്തുക്കളും നഷ്ടപ്പെട്ടതായി പരാതിപ്പെട്ട് മലയാളി യാത്രികന്. മെന്റലിസ്റ്റ് ഫാസില്‍ ബഷീറിന്റെ ലഗേജാണ് നഷ്ടമായത്. ഇന്നലെ ഉച്ചയോടെ ദുബായില്‍ എത്തിയപ്പോഴാണ് മെന്റലിസം ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക്...