ദോഹ: രാജ്യാന്തര പ്രദര്‍ശന വിപണന മേളയായ ദോഹ എക്സ്പോയില്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുന്നതായി റിപ്പോർട്ട്. ആറ് മാസം നീണ്ടു നില്ക്കുന്ന പ്രദര്‍ശന മേളയില്‍ 30 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 2024 മാര്‍ച്ച് 28 വരെയാണ് ദോഹ...
ദോഹ: പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കലും അറ്റസ്റ്റേഷന് ഉള്‍പ്പെടെയുള്ള മറ്റ് എംബസി സേവനങ്ങളും ലഭ്യമാക്കുന്നതിന് ഖത്തറിലെ അല്‍ഖോറില്‍ ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ക്യാമ്പ്...
ദുബായ്: യുഎഇയിലെ ദുബായില്‍ നിങ്ങളുടെ പ്രോപര്‍ട്ടി നിക്ഷേപ ആസ്തിയുടെ മൂല്യം 20 ലക്ഷം ദിര്‍ഹം കടന്നാല്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാനാവും. ഇതിനായി പ്രോപര്‍ട്ടിയുടെ മൂല്യം വിലയിരുത്താന്‍ ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിന് (ഡിഎല്‍ഡി) അപേക്ഷ നല്‍കുകയാണ് ആദ്യ...
റിയാദ്: വാഹനത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മലയാളി യുവാവ് സൗദിയില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്. റിയാദ് വിമാനത്താവളത്തില്‍ ആളെ ഇറക്കി മടങ്ങവെ ഹൃദയാഘാതം സംഭവിച്ചത്. റിയാദിലെ...
റിയാദ്: തൊഴില്‍-താമസ നിയമലംഘകരായി കഴിയുന്ന വിദേശികളെ പിടികൂടി നാടുകടത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സുരക്ഷാ വിഭാഗങ്ങളും തൊഴില്‍ മന്ത്രാലയങ്ങളും നടത്തിയ പരിശോധനകളില്‍ 15,200 പേരെ അറസ്റ്റ്...
സൗദി: നിയമം ലംഘിച്ച് വാഹനത്തിൽ അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി. ഇത് നിയമലംഘനമാണെന്നും പിഴയുണ്ടാകുമെന്നും റോഡ് സുരക്ഷ ഫോഴ്സ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ 1,000 മുതൽ...
അബുദാബി: ഇവന്റ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി യുഎഇ അധികാരികള്‍. വഞ്ചനാപരമായ സ്കീമുകള്‍ക്ക് ഇരയാകുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് (എഡിജെഡി) പുറത്തിറക്കിയ...
അബുദാബി: മുതിര്‍ന്നവര്‍ക്ക് ഒപ്പമല്ലാതെ വിമാന യാത്രചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഈടാക്കുന്ന സേവനത്തിനുള്ള ചാര്‍ജുകള്‍ ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് നിരക്കിന് പുറമെ നല്കുന്ന മൈനര്‍ സര്‍വീസ് ചാര്‍ജുകള്‍ 5,000 രൂപയില്‍ നിന്ന് (ഏകദേശം 221 ദിര്‍ഹം)...
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഇന്ററാക്ടീവ് ഇമ്മേഴ്സീവ് ഡോം എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി എക്സ്പോ സിറ്റിയിലെ അല്‍ വാസല്‍ ഡോം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലെ ഔദ്യോഗിക വിധികര്‍ത്താവ് അല്‍ വലീദ്...
ദോഹ: ഏറ്റവും പുതിയ ഫലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഫലസ്തീനിലെ ഗാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹമാസിന് പിന്തുണയുമായി ഖത്തര്‍. ഇപ്പോള്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന സംഘട്ടനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി....