മനാമ: ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബഹ്റൈനില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അധികൃതര്‍ താല്‍ക്കാലികമായി അടപ്പിച്ചു. വന്‍തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങളുടെ പേരില്‍ അടപ്പിച്ച ബാര്‍ റെസ്റ്റോറന്റുകളില്‍ മിക്കവയും മലയാളികള്‍ നടത്തുന്നവയാണ്....
ദോഹ: പല കാര്യങ്ങളിലുമെന്ന പോലെ സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ മുന്‍ നിരയിലെത്തിയിരിക്കുകയാണ് ഖത്തര്‍. ആഗോളതലത്തിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ സ്ഥാപനങ്ങളില്‍ അഞ്ചെണ്ണവും ഖത്തറിലേതാണെന്ന് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സര്‍വേ....
മസ്കറ്റ്: പ്രവാസി മലയാളി ഒമാനിലെ മസ്കറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോടന്‍ ദാവൂദ് (40) ആണ് മരിച്ചത്. നിസ്വായിലെ കെഎംസിസി പ്രവര്‍ത്തകനായ ഇദ്ദേഹം നാല് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതനായ...
റിയാദ്: സൗദി അറേബ്യയില്‍ ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 32 കാരിയായ മര്‍ജോറെറ്റ് ഗാര്‍സിയ ആണ് കൊല്ലപ്പെട്ടത്. ഫിലിപ്പീന്‍സും സൗദി അധികൃതരും ചേര്‍ന്ന് അന്വേഷണം നടത്തിവരികയാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയതായും പ്രാദേശിക...
അബുദാബി: യുഎഇയില്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്കിയാല് 30 മിനിറ്റിനുള്ളില്‍ ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയ സെല്‍ഫോണ്‍ മോഡലായ ഐഫോണ്‍ 15 വീടുകളിലെത്തിച്ചുനല്‍കുന്നു. യൂബറിന്റെ ഉടമസ്ഥതയിലുള്ള ദുബായ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ സേവന കമ്പനിയായ കരീം ആണ് ഈ...
മസ്ക്കറ്റ്: ഒമാനിലെ സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകളില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ ചിലര്‍ക്ക് ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലെന്ന് കണ്ടെത്തല്‍. സ്റ്റേറ്റ് ഓഡിറ്റ് ഇന്സ്റ്റിറ്റിയൂഷന് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ബന്ധപ്പെട്ട...
ഷാര്‍ജ: മസാജ് സെന്ററിലെത്തുന്ന സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടുന്നയാളെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കില്‍ മസാജ് സര്‍വീസ് വാഗ്ദാനം ചെയ്ത് തിരുമ്മലിനിടെ ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്ന...
റിയാദ്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ജയിലിലായ ഉമ്മയുടെ മോചനത്തിന് സഹായം തേടി ആറു പെണ്മക്കള്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാതാവിനെ രക്ഷിക്കാന്‍ ദിയാധനം കണ്ടെത്താന്‍ ഒന്നരമാസം കൂടി ശേഷിക്കെ മക്കള്‍ പുറത്തിറക്കിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി....
ദുബായ്: രാജ്യത്തിൻ്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നിയമലംഘകര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ദുബായ്...
ദോഹ: എക്സ്പോ 2023ന് ഖത്തറില്‍ വര്‍ണാഭമായ തുടക്കമായി. 88 എട്ട് രാജ്യങ്ങളുടെ പവലിയനുകളാണ് എക്സപോയില്‍ അണി നിരക്കുന്നത്. ഇന്ന് മുതലാണ് പൊതുജനങ്ങള്‍ക്ക് എക്സ്പോ നഗരിയില്‍ പ്രവേശനം അനുവദിക്കുക. ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര്‍...