റിയാദ്: വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി സൗദി അറേബ്യ. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ രാജ്യത്ത് കഴിഞ്ഞ മാസം 345 വ്യാപാര സ്ഥാപനങ്ങളാണ് ജിദ്ദ നഗരസഭ അടച്ചുപൂട്ടിച്ചത്. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗര...
അബുദാബി: വിസ ആവശ്യാര്‍ഥമുള്ള മെഡിക്കല്‍ ടെസ്റ്റിനുവേണ്ടിയുള്ള 12 കേന്ദ്രങ്ങളില്‍ക്കൂടി സൗകര്യം ഒരുക്കും. മെഡിക്കല്‍ പരിശോധനാസംവിധാനം വര്‍ധിപ്പിച്ചതായും ഇത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നും പൊതു ആരോഗ്യകേന്ദ്രം അറിയിച്ചു. അല്നുഖ്ബ സെന്റര്‍ ഖാലിദിയ, ദി ടോപ് പ്രസ്റ്റീജ് സെന്റര്‍...
അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്കായി ഒരുക്കുന്ന അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. വെള്ള മാര്‍ബിളിലും ചെങ്കല്‍ നിറത്തിലുള്ള മണല്‍ക്കല്ലുകളിലുമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് ക്ഷേത്രം തുറക്കും. ആഗോള ഐക്യത്തിന്റെ...
ദോഹ: വിജയകരമായ ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം അന്താരാഷ്ട്ര ഇവന്റുകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഖത്തര്‍. രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആവോളം ആസ്വദിക്കാനായി ഒക്ടോബറില്‍ മാത്രം നിരവധി പരിപാടികളാണ് ഖത്തറില്‍ നടക്കുന്നത്. ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ...
കുവെെറ്റ് സിറ്റി: തൊഴില്‍-താമസ നിയമലംഘനത്തിന്റെ പേരില്‍ കുവൈറ്റില്‍ കഴിഞ്ഞ ദിവസം 19 മലയാളി നഴ്സുമാർക്ക് ജയിൽ ശിക്ഷ ലഭിച്ചിരുന്നു. മലയാളികളെ കൂടാതെ നിരവധി ഇന്ത്യൻ നഴ്സുമാരും പോലീസ് പിടിയിലായിരുന്നു. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ...
റാസൽഖൈമ: ദുബായിലെ വിവിധ നഗരങ്ങളിൽ നിന്നും ഒമാനിലേക്ക് കൂടുതൽ ബസ് സർവീസുകൾ എത്തുന്നു. ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസണ്ടത്തിലേക്കാണ് ബസ് സർവീസ് റാസൽഖെെമയിൽ നിന്നും ആരംഭിക്കുന്നത്. 50 ദിർഹമാണ് ടിക്കറ്റ് നിരക്കായി യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്....
അബുദാബി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആര്‍ആര്‍വിഎല്ലിലേക്ക് (റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ്) അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (എഡിഐഎ) പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി കമ്പനി 4,966.80 കോടി രൂപ നിക്ഷേപിക്കുന്നു. ഇതിലൂടെ ആര്‍ആര്‍വിഎല്ലിന്റെ ഓഹരി...
കുവൈത്ത് സിറ്റി: കുവൈറ്റില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടി ശക്തമായി തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെയാണ് നാടുകടത്തിയത്. തൊഴില്‍-താമസ-കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരെന്ന് കുവൈറ്റ്...
റിയാദ്: സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) സംഘടിപ്പിക്കുന്ന നാലാമത് റിയാദ് സീസണ്-2023ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മ്യൂസിയം തയ്യാറാക്കുന്നു. പോര്‍ച്ചുഗലിന്റെ ഇതിഹാസ താരവും സൗദി അറേബ്യയിലെ അല്നസ്ര് ക്ലബ് കളിക്കാരനുമായ ക്രിസ്റ്റ്യാനോയുടെ ഉജ്വലമായ ഫുട്ബോള്‍ ജീവിതയാത്രയെ...
ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോ നറുക്കെടുപ്പിൽ വിജയികളായിരിക്കുകയാണ് മൂന്ന് മലയാളികൾ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി വീക്കിലി ഡ്രോ നറുക്കെടുപ്പിൽ മലയാളികൾക്കാണ് മുൻതൂക്കം. വീക്കിലി ഡ്രോ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്ന മലയാളിയാണ് കുഞ്ഞു ഒലക്കോട്....