ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, കേരള സാഹിത്യ അക്കാദമി എന്നിവയുടെ സഹകരണത്തോടു കൂടിയാണ് ഇത്തവണത്തെ...
മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബ് താരം ജയിംസ് ഡൊണാൾഡ്സൺ ദുബായിലെ ബുർജ് ഖലീഫ കീഴടക്കി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ മിസ്റ്റർ ബീസ്റ്റ് കയറിയ വിഡിയോ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകൾ...
യുഎഇയിൽ മൂടൽമഞ്ഞ് തുടരുന്നതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വെള്ളിയാഴ്ച റെഡ് അലർട്ട് അയച്ചു. റെഡ് അലർട്ട് അർത്ഥമാക്കുന്നത് സ്ഥിതിഗതികൾ ഗുരുതരമാകുമെന്നതിനാൽ താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്നാണ്. യുഎഇ ശൈത്യകാലത്തേക്ക് മാറുമ്പോൾ, താപനില കുറയുന്നതിനാൽ...
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ജബൽ അലി ഫ്രീ സോണുമായും (ജാഫ്സ), നാഷണൽ ഇൻഡസ്ട്രീസ് കോംപ്ലക്സുമായും തൊഴിൽ അവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള- പങ്കാളിത്തകരാർ ഒപ്പുവച്ചു.ജി.ഡി.ആർ....
43-ാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ചുള്ള ചിരന്തനയുടെയും ബാഷോ ബുക്സിൻ്റെയും സ്റ്റാൾ സാമൂഹ്യ പ്രവർത്തകൻ തമീം അബൂബക്കർ ഉദ്ഘാടനം ചെയ്തു. പുന്നക്കൻ മുഹമ്മദലി (ചിരന്തന) അധ്യക്ഷത വഹിച്ചു. കെ.പി. കെ. വെങ്ങര . കുഴൂർ വിത്സൺ, അഷ്റഫ് കർള,...
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിൽ 100 ലുലു സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി ചെയർമാനും സ്ഥാപകനുമായ എംഎ യൂസുഫലി. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ലുലു ഐപിഒയുടെ...
അറിവിന്റെ വെളിച്ചം പകര്‍ന്ന് 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ഷാര്‍ജ അല്‍ തവൂനിലെ എക്സ്പോ സെന്ററിലാണ് വായനോത്സവം ആരംഭിച്ചത്. യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍...
അഞ്ചു പേർക്കു വരെ യാത്ര ചെയ്യാവുന്ന പൈലറ്റില്ലാ ചെറുവിമാനത്തിന്റെ (ഡ്രോൺ) പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബി. വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് അബുദാബി. യുഎഇയിൽ ഡ്രൈവറില്ലാ മെട്രോയിലും കാറിലും ബസിലും യാത്ര ചെയ്ത സ്വദേശികൾക്കും...
കലാലയം സാംസ്ക്കാരിക വേദി ഷാർജയുടെ ആഭിമുഖ്യത്തിൽ “സംസ്ക്കാരത്തെ ആഘോഷിക്കുന്നു” എന്ന ശീർഷകത്തിൽ നടന്ന പ്രവാസി സാഹിത്യോത്സവിൽ ക്ലോക്ക് ടവർ സെക്ടർ ജേതാക്കളായി. മുവെയ്ല സെക്ടർ രണ്ടാം സ്ഥാനവും റോള സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്യാമ്പസ്...
ദിവസം പൊതുവെ നല്ലതായിരിക്കുമെന്നും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചിലപ്പോൾ അത് ഉന്മേഷദായകമാകും. മൂടൽമഞ്ഞും കുറഞ്ഞ ദൃശ്യപരതയും കാരണം ചില പ്രദേശങ്ങളിൽ...