രക്ഷാദൗത്യം ആറാം ദിനത്തിലും പുരോഗമിക്കുകയാണ്. ഇനിയും നിരവധി പേരെ മണ്ണിനടിയില്‍ നിന്നായി ലഭിക്കാനുണ്ട് എന്നാണ് വിവരം. മരണസംഖ്യ ഓരോ മണിക്കൂറിലും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്സ്, സന്നദ്ധസംഘടനകള്‍ എന്നിവയാണ് തിരച്ചിലിന് നേതൃത്വം...
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ചൂരൽമലയിലെ ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു മേപ്പാടി∙ വയനാട്ടിലെ ദുരിതബാധിത മേഖലയിൽ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ അദേഹം...
കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൗദി അറേബ്യയിലെ ജസാന്‍ മേഖലയിലെ തെക്കന്‍ ഗവര്‍ണറേറ്റുകളില്‍ വ്യാപക നാശനഷ്ടമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഹദ് അല്‍ മസരിഹ പ്രദേശത്താണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പലയിടങ്ങളിലും...
By K.j. George 1984 ജൂലൈ മാസം വയനാട് മുണ്ടക്കൈ തകരപ്പാടി അരണിമലയിൽ അതിഭയങ്കരമായ ഉരുൾ പൊട്ടൽ ഉണ്ടായിരുന്നു. അന്ന് 26 പേരുടെ ജീവനെടുത്ത ഉരുൾ പൊട്ടലിൽ 110 ഏക്കറിലധികം കൃഷിഭൂമി ഒലിച്ചു പോയി. ചങ്ങനാശേരി...
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണു തിരച്ചിൽ. ചാലിയാറിൽ രണ്ടു ഭാഗങ്ങളിലായാണു തിരച്ചിൽ നടക്കുന്നത്. ചാലിയാറിലെ തിരച്ചിലും നാളെ അവസാനിപ്പിക്കുമെന്നാണു വിവരം. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി...
ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ നൽകാൻ താൽപര്യമുള്ളവർക്കായി പ്രവാസി സുഹൃത്തുക്കൾ ചേർന്നു വെബ്സൈറ്റിനു രൂപം നൽകി. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ വിവരങ്ങൾ SupportWayanad.com എന്ന സൈറ്റ് വഴി അപ്ലോഡ് ചെയ്യാം....
യുഎഇയിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പുലർച്ചെ ഒരു മണി മുതൽ അറേബ്യൻ ഗൾഫിൽ...
By K.j.George ഓപ്പണ്‍ എഐയുടെ അടുത്ത ഫൗണ്ടേഷണല്‍ മോഡലായ ചാറ്റ് ജിപിടി-5 ന്റെ നിര്‍മാണത്തില്‍ യുഎസ് ഭരണകൂടത്തിന്റെ നേരിട്ടുള്ള സഹകരണം. യുഎസ് എഐ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഓപ്പണ്‍ എഐ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി...
വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവർക്കു വേണ്ടി നടക്കുന്ന അഞ്ചാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഉരുൾപൊട്ടലിൽ മരണസംഖ്യ 357 ആയി. ഇരുന്നൂറിലേറെ ആളുകളെ ഇനി കണ്ടെത്താനുണ്ട്. ആശുപത്രികളിൽ ചികിത്സ തേടിയ 518 പേരിൽ 209 പേർ ആശുപത്രി വിട്ടു....
അബുദാബിയിൽ താമസിക്കുന്ന തുഷാർ ദേശ്കർ ജൂലൈ 31-ന് വാങ്ങിയ 334240 എന്ന നമ്പർ ടിക്കറ്റിനെ തേടിയാണ് ഭാഗ്യമെത്തിയത്. ഷോയിൽ ഭാഗ്യശാലിയെ തെരഞ്ഞെടുക്കുമ്പോൾ തുഷാർ വീട്ടിലുണ്ടായിരുന്നെങ്കിലും ഷോ കാണുന്നുണ്ടായിരുന്നില്ല. അവതാരകരായ റിച്ചാർഡിനോടും ബൗച്രയോടും ആരെന്ന് ചോദിച്ചായിരുന്നു തുഷാർ...