ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ജബൽ അലി ഫ്രീ സോണുമായും (ജാഫ്സ), നാഷണൽ ഇൻഡസ്ട്രീസ് കോംപ്ലക്സുമായും തൊഴിൽ അവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള- പങ്കാളിത്തകരാർ ഒപ്പുവച്ചു.ജി.ഡി.ആർ....
43-ാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ചുള്ള ചിരന്തനയുടെയും ബാഷോ ബുക്സിൻ്റെയും സ്റ്റാൾ സാമൂഹ്യ പ്രവർത്തകൻ തമീം അബൂബക്കർ ഉദ്ഘാടനം ചെയ്തു. പുന്നക്കൻ മുഹമ്മദലി (ചിരന്തന) അധ്യക്ഷത വഹിച്ചു. കെ.പി. കെ. വെങ്ങര . കുഴൂർ വിത്സൺ, അഷ്റഫ് കർള,...
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിൽ 100 ലുലു സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി ചെയർമാനും സ്ഥാപകനുമായ എംഎ യൂസുഫലി. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ലുലു ഐപിഒയുടെ...
അറിവിന്റെ വെളിച്ചം പകര്‍ന്ന് 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ഷാര്‍ജ അല്‍ തവൂനിലെ എക്സ്പോ സെന്ററിലാണ് വായനോത്സവം ആരംഭിച്ചത്. യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍...
അഞ്ചു പേർക്കു വരെ യാത്ര ചെയ്യാവുന്ന പൈലറ്റില്ലാ ചെറുവിമാനത്തിന്റെ (ഡ്രോൺ) പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബി. വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് അബുദാബി. യുഎഇയിൽ ഡ്രൈവറില്ലാ മെട്രോയിലും കാറിലും ബസിലും യാത്ര ചെയ്ത സ്വദേശികൾക്കും...
കലാലയം സാംസ്ക്കാരിക വേദി ഷാർജയുടെ ആഭിമുഖ്യത്തിൽ “സംസ്ക്കാരത്തെ ആഘോഷിക്കുന്നു” എന്ന ശീർഷകത്തിൽ നടന്ന പ്രവാസി സാഹിത്യോത്സവിൽ ക്ലോക്ക് ടവർ സെക്ടർ ജേതാക്കളായി. മുവെയ്ല സെക്ടർ രണ്ടാം സ്ഥാനവും റോള സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്യാമ്പസ്...
ദിവസം പൊതുവെ നല്ലതായിരിക്കുമെന്നും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചിലപ്പോൾ അത് ഉന്മേഷദായകമാകും. മൂടൽമഞ്ഞും കുറഞ്ഞ ദൃശ്യപരതയും കാരണം ചില പ്രദേശങ്ങളിൽ...
ഷാർജ പബ്ലിഷേഴ്സ് കോൺഫറൻസിൻ്റെ 14-ാം പതിപ്പിൽ 108 രാജ്യങ്ങളിൽ നിന്നുള്ള 1,065 പ്രസാധകർ പങ്കെടുക്കുന്നതായി ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയറിലെ പ്രൊഫഷണൽ കോൺഫറൻസുകളുടെ ജനറൽ കോർഡിനേറ്റർ SIBF അറിയിച്ചു. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ...
ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ താഴെ കൊടുത്തിരിക്കുന്ന പുസ്തകങ്ങൾ , ചിരന്തന പബ്ലിക്കേഷൻ പ്രകാശനം ചെയ്യുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി 7.11.2024 വ്യാഴം 10 PM ഉറി. മുനവ്വർ വളാഞ്ചേരി 8-11-2024. വെള്ളിയാഴ്ച 8.00...
അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവീസ് നടത്താൻ ആർടിഎ തീരുമാനിച്ചു. 6 മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ്. ഇബ്നു ബത്തൂത്ത മാളിൽ നിന്നു അബുദാബി അൽ വഹ്ദാ മാളിലേക്കാണ് സർവീസ്. ടാക്സി നിരക്ക് യാത്രക്കാർക്ക്...