വാതിൽ തുറക്കാൻ ശ്രമിച്ചെന്നതാണ് ഇയാൾക്കെതിരെ എടുത്തിരിക്കുന്ന കേസ്. ദമാമിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുകയായിരുന്നു വിമാനം. വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിലിന്റെ അടുത്താണ് ഇദ്ദേഹം ഇരുന്നിരുന്നത്. ഈ വാതിൽ തുറക്കാൻ ശ്രമിച്ചു. യുവാവിന്റെ പ്രവൃത്തി വിമാനത്തിന്റെ...
ദുബായിലെ വിവിധ പ്രദേശങ്ങളിലായി മൗണ്ടഡ് പോലീസ് പട്രോളിംഗ് ചുമത്തിയത് 107 ട്രാഫിക് പിഴകൾ ഈ വർഷം ആദ്യ പകുതിയിൽ ദുബായ് മൗണ്ടഡ് പോലീസ് സ്റ്റേഷൻ നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി 732 പട്രോളിംഗ് നടത്തുകയും മൊത്തം 107...
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ അബുദാബി. നംബിയോ വെബ്സൈറ്റ് നൽകുന്ന “ക്രൈം ആൻഡ് സേഫ്റ്റി ഇൻഡക്സസ്” അനുസരിച്ചാണ് അബുദാബി ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത്. സുരക്ഷാ സൂചികയിൽ 88.2 പോയിന്റുമായി ആഗോളതലത്തിൽ ഒന്നാം...
പാരീസ് ഒളിമ്പിക്സിൽ ഭാരക്കൂടുതലിനെത്തുടർന്ന് ഫൈനലിന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൽ വിധി ചൊവ്വാഴ്ച വരെ വൈകും. ഇന്ന് വിധിയുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കോടതി മാറ്റുകയായിരുന്നു....
മുൻനിര ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ദുബായ് ജിഡിആർ എഫ്എ ആരംഭിച്ച ‘ഫോർ ദ് വേൾഡ്’ പദ്ധതിയുടെ ഭാഗമായി, കൊറിയിന്നുള്ള അതിഥിയെ ദുബായ് എയർപോർട്ടിൽ സ്വാഗതം ചെയ്തു.കൊറിയൻ സംസ്കാരവും ആദിത്യ മര്യാദരീതികളും...
തിരുവനന്തപുരം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാംപില്‍ 3.72 കോടിയുടെ വായ്പകള്‍ക്ക് ശുപാര്‍ശ. പാളയം ഹസ്സന് മരക്കാര്‍ ഹാളില്‍ (വിവേകാനന്ദ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്) സംഘടിപ്പിച്ച ക്യാംപില്‍...
ഗാസയിലെ അൽ തബിൻ സ്കൂളിനു നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ വിമാർശിച്ച് യുഎഇ. 12 പേരുടെ മരണത്തിനും നൂറു കണക്കിന് പേർക്ക് പരുക്കേൽക്കാനും കാരണമായ അക്രമണം അംഗീകരിക്കാനാവില്ല. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ യുദ്ധ മര്യാദകളുടെ...
പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിച്ചതിന് ശേഷം നരേന്ദ്രമോദി വാർത്താസമ്മേളനത്തിൽ വയനാട്ടിലേത് സാധാരണ ദുരന്തമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തനിവാരണത്തിന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പ് നല്കി. ദുരന്തമേഖലകൾ സന്ദർശിച്ചുകഴിഞ്ഞ് വയനാട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം...
വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു....
By K.j George അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയില്‍ തങ്ങളുടെതായ കണ്ടെത്തല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയല്‍മി. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ചൈനയിലെ ഷെന്‍ഷെനില്‍ നടക്കുന്ന വാര്‍ഷിക 828 ഫാന്‍ ഫെസ്റ്റില്‍...