ആഭ്യന്തര സർവീസിനാണ് തുടക്കം കുറിക്കുകയെങ്കിലും വൈകാതെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കും കൊച്ചി എയർപോർട്ട് ആസ്ഥാനമാക്കി ഈ വർഷാവസാനം പ്രവർത്തനം ആരംഭിക്കാൻ കേരളത്തിൽ നിന്നുള്ള ആദ്യത്തെ വിമാനക്കമ്പനിയായി അൽഹിന്ദ് എയർ. ഇതു സംബന്ധിച്ച് കൊച്ചിൻ ഇൻ്റർനാഷണൽ...
സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 19,989 വിദേശികളാണ് അറസ്റ്റിലായത്....
ബ്രേക് ഡൗൺ ആയ വാഹനങ്ങൾക്കായി അനുവദിച്ച മഞ്ഞവരക്കുള്ളിലൂടെ ഓവർടേക്കിങ് നടത്തിയ ഡ്രൈവർക്ക് ദുബൈ ട്രാഫിക് പൊലീസ് 1000 ദിർഹം പിഴചുമത്തി. വാഹനം മഞ്ഞവര ലംഘിച്ച് ഓവർടേക്ക് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ദുബൈ പൊലീസ് എക്സ് പ്ലാറ്റ്ഫോമിൽ...
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് യു.എ.ഇയിൽ ചരിത്രപരമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ദുബൈ കോടതി. സ്വകാര്യ ജീവനക്കാരന് ശമ്പള കുടിശ്ശിക ക്രിപ്റ്റോ കറൻസിയിലും ദിർഹമിലുമായി നൽകണമെന്നാണ് ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി. Dubai Court Recognizes...
കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കവേ മലയാളി യുവാവ് മുങ്ങി മരിച്ചു. കൂട്ടുകാരന് രക്ഷപ്പെട്ടു. ഇടുക്കി കോഴിക്കാനം റോഡ് ഏലപ്പാറ ബെഥേൽ ഹൗസിൽ അനിൽ ദേശായ്(30) ആണ് മരിച്ചത്.ദുബായ് മംസാർ ബീച്ചിൽ ഇന്ന് പുലർച്ചെയായിരുന്നു...
യുഎഇയിൽ റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) റിപ്പോട്ട്. ഒമാൻ കടലിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായാണ് നാഷണൽ സെയ്സ്മിക് നെറ്റ്വർക്കിൻ്റെ സ്റ്റേഷനുകൾ ഓഗസ്റ്റ് 18...
കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) പുതിയ പദ്ധതി ആരംഭിച്ചു. ‘മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം’ (A...
പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും (TPDCS)സംയുക്തമായി സംഘടിപ്പിച്ച വായ്പാകൈമാറ്റ ചടങ്ങില്‍ 11 പ്രവാസിസംരംഭകര്‍ക്കായി ഒരു കോടി രൂപയുടെ വായ്പകള്‍ കൈമാറി. ട്രേഡിങ്/ ഡിസ്ട്രിബ്യൂഷന്‍, കാറ്ററിംഗ്, കൃഷി, ഫർണിച്ചർ ഷോപ്പ്,...
പൊതുമാപ്പിന് അടുത്തമാസം ഒന്നുമുതൽ അപേക്ഷിക്കാം.അപേക്ഷിക്കേണ്ടത് ഗവ. അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴി പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നിയമപരമായ...
വ്യവസായ പ്രമുഖരും അതിസമ്പന്നരും പല രീതിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാറുണ്ട്. എന്നാല്‍ സമ്പാദ്യത്തിന്റെ ഏറിയ പങ്കും ജീവകാരുണ്യപ്രവര്‍ത്തനത്തിനായി നല്കി വ്യത്യസ്തനായ വ്യക്തിയാണ് സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ രാജ്ഹി. സൗദി അറേബ്യയിലെ പ്രമുഖ...