കുവൈത്ത് സിറ്റി∙ കുവൈത്തിൽ 1.45 കോടി ഡോളർ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ഇതിൽ 12 ലക്ഷം ലഹരി ഗുളികകൾ, 250 കിലോ ഹഷീഷ് എന്നിവയും ഉൾപ്പെടും. ഇതോടെ അതിർത്തി കവാടങ്ങളിൽ പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
ദോഹ: ചൈനയിൽ നിന്നു ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നടപടി ഇന്നു മുതൽ പ്രാബല്യത്തിൽ. ചൈനയിൽ നിന്നെത്തുന്ന ഖത്തരി പൗരന്മാർ, പ്രവാസി താമസക്കാർ, സന്ദർശകർ എന്നിവർ ഉൾപ്പെടെയുള്ളവർ...
റിയാദ്∙ ചരിത്ര കരാറിൽ ഒപ്പുവച്ചതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി. സൗദി സമയം രാത്രി 11മണിയോടെ മാഡ്രിഡിൽ നിന്നു സ്വകാര്യ വിമാനത്തിൽ ഭാര്യയ്ക്കൊപ്പമാണ് എത്തിയത്. അൽ നാസറിന്റെ സ്റ്റേഡിയമായ മിർസൂൾ പാർക്കിൽ ഇന്ന്(3) രാത്രി 7ന്...
ദോഹ∙ നേരത്തേ എത്തിയ മഴയ്ക്കൊപ്പം തണുപ്പു കാറ്റും ശക്തം. ഈ ആഴ്ച അവസാനം വരെ മഴ തുടർന്നേക്കും. ജനുവരി രണ്ടാം വാരം മഴ തുടങ്ങുമെന്നായിരുന്നു പ്രവചനമെങ്കിലും ഇന്നലെ വടക്കൻ മേഖലകളിൽ മഴ പെയ്തു. വരും ദിവസങ്ങളിൽ...
അബുദാബി: യുഎഇയിൽ പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരും. കോർപറേറ്റ് മേഖലയെ ശക്തിപ്പെടുത്താനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും നിക്ഷേപം ആകർഷിക്കാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നതാണ് നേട്ടം. ദേശീയ, രാജ്യാന്തര തലത്തിലേക്കു കുടുംബ ബിസിനസ്...
അബൂദബി : അവധി കഴിഞ്ഞ് സ്കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ മടങ്ങുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കണമെന്നും അബൂദബി പോലീസ്. വിദ്യാര്‍ഥികളെ ഇറക്കുമ്പോഴോ കയറ്റുമ്പോഴോ സ്കൂള്‍ ബസില്‍ ‘സ്റ്റോപ്പ്’ അടയാളം തുറന്നുവെച്ചാല്‍ വാഹനമോടിക്കുന്നവര്‍ വാഹനം...
ദുബൈ : യു എ ഇ സർക്കാറിന്റെ ഈ വർഷത്തെ പ്രധാന അഞ്ച് മുൻഗണനകൾ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചു. പുതുവർഷത്തെ ആദ്യ കാബിനറ്റ്...
കോഴിക്കോട്: 61മത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് കോഴിക്കോട്ട് തിരിതെളിഞ്ഞു. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന് ബാബു പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിംങ് കര്‍ശനമാക്കുന്നു. കൂടാതെ, ഹാജര്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും. കൃത്യമായി ഓഫീസില്‍ എത്തുകയും പോകുകയും ചെയ്യുന്നവര്‍ക്കും അധികസേവനം ചെയ്യുന്നവര്‍ക്കും കൂടുതല്‍ ആനുകൂല്യം ലഭിക്കാന്‍...
കോഴിക്കോട് : ലീഗ് നേതാക്കൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ് വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ലെന്നും ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നും പിണറായി വിജയൻ തുറന്നടിച്ചു. തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ...