ദുബൈ: വിസ കാലാവധി കഴിഞ്ഞു യുഎഇയില്‍ കൂടുതല്‍ സമയം താമസിക്കുന്ന സന്ദര്‍ശകര്‍ അധിക ദിവസങ്ങള്‍ക്കുള്ള പിഴ അടയ്ക്കേണ്ടതുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. കൂടാതെ വിമാനത്താവളത്തിലോ കര അതിര്‍ത്തിയിലുള്ള ഇമിഗ്രേഷന്‍ ഓഫീസിലോ ഔട്ട്പാസോ ലീവ് പെര്‍മിറ്റോ നേടണമെന്നും ജനറല്‍...
ദുബായ്: വിദേശത്തുനിന്നു വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്താൻ ദുബായ് തീരുമാനം. സാധനങ്ങളുടെ മൂല്യം 300 ദിർഹത്തിൽ അധികമാണെങ്കിൽ വിമാനത്താവളങ്ങളിൽ 5% കസ്റ്റംസ് നികുതി ചുമത്തും. ജിസിസി രാജ്യങ്ങളിൽ കസ്റ്റംസ് തീരുവ ഒഴിവാക്കിയിരിക്കുന്ന വസ്തുക്കൾക്ക് ഡ്യൂട്ടി...
ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്ര (34) അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ശങ്കര്‍ മിശ്രയുടെ ടവര്‍ ലൊക്കേഷന്‍...
കാസര്‍കോട്: ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സ്വദേശിയായ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പുതുവത്സര ദിനത്തില്‍ കുഴിമന്തി കഴിച്ചതിന്...
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കണ്ണില്‍...
കോഴിക്കോട്: 61 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. വാശിയേറിയ നാല് ദിനം പിന്നിടുമ്പോള്‍ 891 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് 883 പോയിന്റുമായി കണ്ണൂരാണ്. 872 പോയിന്റുള്ള പാലക്കാട്...
സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വിനീത് ശ്രീനിവാസൻ നായകനായ ചിത്രം ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ജനുവരി 13 ന് ഒ.ടി.ടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. നവാഗതനായ...
ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഭരണാധികാരിയായി ചുമതലയേറ്റിട്ട് 17 വർഷം പിന്നിട്ടു. അസാധ്യം എന്നൊരു വാക്ക് യുഎഇയുടെ നിഘണ്ടുവിൽ ഇല്ലെന്ന് പറഞ്ഞ് ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ വിശ്രമമില്ലാതെ മുന്നോട്ടുകുതിക്കുന്ന ഭരണാധികാരി. നിങ്ങൾ...
അബുദബി: അബുദബിയിലെ പ്രധാന വിദ്യാലയമായ ദി മോഡൽ സ്കൂളിൽ സി ബി എസ് ഇ കരിക്കുലം നിർത്തലാക്കാക്കുന്നു. അബുദബിയിൽ കേരള- സി ബി എസ് ഇ കരിക്കുലങ്ങൾ ഒരു പോലെ പഠിപ്പിക്കുന്ന ഏക വിദ്യാലയമാണ് മുസഫയിൽ...
ദുബായ്: പുതുവത്സരത്തോടനുബന്ധിച്ചു യൂറോ പ്രൊ ക്രൂയിസർ എക്സ്പ്രസ് സംഘടിപ്പിച്ച ”ന്യൂ ഇയർ പാർട്ടി 2023” കഴിഞ്ഞ ദിവസം ഖിസൈസിലെ ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ വെച്ച് നടന്നു. പ്രവാസികളുടെ മനം നിറച്ച ആഘോഷ വേളയുടെ ഉദ്ഘാടന കർമ്മം...