ദോഹ: ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായി ഇതിഹാസതാരം ലയണല്‍ മെസിയും സംഘവും ദോഹയില്‍ എത്തി. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പാരീസ് സെയ്ന്റ് ജര്‍മന്‍ (പിഎസ്ജി) ക്ലബ്ബിന്റെ ശൈത്യകാല ടൂറിന്റെ ഭാഗമായാണ് ദോഹ സന്ദര്‍ശനം. ഫിഫ ലോകകപ്പിന് ശേഷം ലയണല്‍...
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍-ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആരംഭിച്ചു. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ഇന്ന് രാവിലെ ലൊക്കേഷനില്‍ നടന്നു....
ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അബുദാബിയില്‍. ഊഷ്മള സ്വീകരണം നല്കി യുഎഇ പ്രസിഡന്റ്. ഇന്ന് നടക്കുന്ന കണ്‍സല്‍റ്റേറ്റീവ് യോഗത്തില്‍ പങ്കെടുക്കാനാണ് അമീര്‍ അബുദാബിയില്‍ എത്തിയത്. യുഎഇ പ്രസിഡന്റിന്റെ...
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ജപ്തി നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23നകം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അന്ത്യശാസനം നല്കി. ജപ്തി നടപടികള്‍ക്ക്...
ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ ആരംഭിച്ച ഇന്റര്‍സെക് 2023 എക്സിബിഷനില്‍ ദുബൈ പൊലീസിന്റെ ആദ്യ ഇലക്ട്രിക് ലക്ഷ്വറി പട്രോള്‍ കാറും നൂതന രക്ഷാ വാഹനങ്ങളും ഏവിയേഷന്‍ സെക്യൂരിറ്റി റിസ്ക് അനാലിസിസ് & ഇവാല്യുവേഷന്...
കൊല്ലം : കൊല്ലം ഉമയനല്ലൂരില്‍ സ്കൂള്‍ ബസ് മതിലില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. മയ്യനാട് ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്വകാര്യ സ്കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ കുട്ടികളെ കൊല്ലത്തെ സ്വകാര്യ...
ഷാർജ : കോഴ്സുകൾ, സ്ഥാപനങ്ങൾ, അഡ്മിഷൻ രീതികൾ, അറിയിപ്പുകൾ എന്നിവയെകുറിച്ച് വിശദമായ വിവരങ്ങൾ അറിയുന്നതിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്ന മികച്ച കരിയർ ഗൈഡൻസ് സ്ഥാപനമായ കരിയർ ഗുരുവിന്റെ യുഎഇയിലെ ആദ്യ ബ്രാഞ്ചിന് തുടക്കം കുറിച്ചു. കഴിഞ്ഞ...
ന്യൂ ഡല്‍ഹി: തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ. ഡല്‍ഹിയില്‍ 3.2 ഡിഗ്രി സെല്‍ഷ്യസും രാജസ്ഥാനിലെ ചുരുവില്‍ മൈനസ് 2.5 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയും രേഖപ്പെടുത്തി. അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. പലയിടത്തും മൂടല്‍മഞ്ഞ്...
ന്യൂ ഡല്‍ഹി: നേപ്പാളില്‍ 72 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡുവില്‍ നിന്ന് പോയ എടിആര്‍-72 എന്ന വിമാനമാണ് പൊഖാറ വിമാനത്താവളത്തിലെ റണ്‍വേയില്‍ തകര്‍ന്ന് വീണത്. തകര്‍ന്ന് വീണയുടന്‍ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപത്...
ദുബൈ: തൃത്താല ദേശം യുഎഇയുടെ ദേശോത്സവം അരങ്ങേറി. സാംസ്കാരിക സമ്മേളനവും സൗഹൃദ സംഗമവും ഗാനമേളയും വടംവലി, ഷൂട്ടൗട്ട് മത്സരങ്ങളും സംഘടിപ്പിച്ചു.തൃത്താല ദേശം പ്രസിഡന്റ് എം.വി.ലത്തീഫ് നേതൃത്വം നൽകിയ പരിപാടിയുടെ ഉദ്ഘാടന കർമ്മം സാഹിത്യക്കാരൻ ബഷീർ തിക്കോടി...