എത്ര പണം ഉണ്ടായാലും സത്യത്തെ മറച്ചുവെക്കാൻ ആവില്ലെന്ന് രാഹുൽ ഗാന്ധി. കൃത്യമായ ആശയങ്ങളോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിക്ക് അതിനെ നേരിടാൻ ബുദ്ധിമുട്ടാകും, അതിനായി പ്രതിപക്ഷം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും ബദൽ ആശയങ്ങൾ ഉണ്ടാകണമെന്നും രാഹുൽഗാന്ധി...
അബുദാബിയിൽ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റിന് ഇന്ന് സമാപനം. വ്യാഴാഴ്ച തുടക്കം കുറിച്ച ഈ പരിപാടിയുടെ ഉദ്ഘാടന കർമ്മം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നിർവഹിച്ചു....
പത്തനംതിട്ട: ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍ . 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന്...
കൊല്‍ക്കത്ത | വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൗറ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം...
അബുദാബി: പുതുവർഷപ്പുലരിയെ വെടിക്കെട്ടോടെ വരവേൽക്കാനൊരുങ്ങി യുഎഇ. അബുദാബി അൽവത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 40 മിനിറ്റിലേറെ നീളുന്നതാണ് യുഎഇയിലെ ദൈർഘ്യമേറിയ വെടിക്കെട്ട്. ഇതിലൂടെ 3 ലോക റെക്കോർഡുകളും അബുദാബി സ്വന്തമാക്കും. 3000 ഡ്രോണുകളെ അണിനിരത്തിയുള്ള ഡ്രോൺ...
കോഴിക്കോട് : സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് കോര്പ്പറേഷന് പരിധിയിലുള്ള മുഴുവന്‍ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. കോര്പ്പറേഷന്...
വാഷിങ്ടൻ ∙ പ്രമുഖ യുഎസ് ടെലിവിഷൻ അവതാരകയും മാധ്യമപ്രവർത്തകയുമായ ബാർബറ വാൾട്ടേഴ്സ് (93) അന്തരിച്ചു. അഭിമുഖങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യമാണ് ബാർബറയെ ലോകപ്രശസ്തയാക്കിയത്. വാൾട്ടേഴ്സ് അഭിമുഖം നടത്തിയവരിൽ ലോകനേതാക്കളുടെ നീണ്ടനിര തന്നെയുണ്ട്. ഇതിൽ ഫിദൽ കാസ്ട്രോ,...
പത്തനംതിട്ട : ദേശീയ ദുരന്തനിവാരണസേന നടത്തിയ മോക്ഡ്രില്ലിനിടെ മരിച്ച കല്ലൂപ്പാറ സ്വദേശി ബിനു സോമന്റെ സംസ്ക്കാരം ഇന്ന് വൈകീട്ട് മൂന്നിന് കല്ലൂപ്പാറ പൊതുശ്മശാന്തില് നടക്കും. മല്ലപ്പള്ളിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11 മണിക്ക് തുരുത്തികാടുള്ള...
റിയാദ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദിയുടെ മണ്ണിൽ പന്ത് തട്ടും. സൗദി അറേബ്യൻ മുൻനിര ക്ലബായ അൽ നസറുമായി താരം കരാർ ഒപ്പുവച്ചു. 1770 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്. എന്നാൽ...
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാൻ വീണ്ടും മന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ധാരണ. ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ...