തിരുവനന്തപുരം: ഏറ്റവും വിനാശകരമായ ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ വറുതിയിലേക്കും പ്രയാസങ്ങളിലേക്കും കടത്തി...
ദുബായ്: ഖത്തറില്‍ വച്ചുണ്ടായ ട്രാഫിക് നിയമ ലംഘനത്തിന് ആ വാഹനം യുഎഇയില്‍ എത്തിയാലും പിഴ നല്‍കേണ്ടി വരും. അതേപോലെ, യുഎഇയില്‍ വച്ചുണ്ടാകുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഖത്തറില്‍ വച്ചും നടപടികള്‍ നേരിടേണ്ടിവരും. ട്രാഫിക് നിയമ ലംഘനങ്ങളുമായി...
മധുര: ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥതയുണ്ടായ മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഐസ്ക്രീമിൽ ചത്ത തവളയെ കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയിൽ ഞായറാഴ്ചയാണ് സംഭവം. മധുര ടിവിഎസ് നഗർ സ്വദേശികളായ അൻമ്പു ശെൽവം- എ ജാനകി ശ്രീ...
മനാമ: വരുന്ന റമദാന് മാസത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറുമെന്ന രീതിയില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വിശുദ്ധ മാസത്തില്‍...
സമസ്തിപുർ: റെയിൽ പാളം ആക്രി വിലയ്ക്ക് മറിച്ചു വിറ്റതിന് രണ്ട് റെയിൽവേ പ്രൊട്ടെക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബിഹാറിലെ സമസ്തിപുർ റെയിൽവേ ഡിവിഷനിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. ആക്രി വിലയ്ക്ക് റെയിൽപാളം വിറ്റ സംഭവത്തിലാണ്...
പോക്കോ എക്സ്5 പ്രോ 5ജി (Poco X5 Pro 5G) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ഈ പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ഒക്ടാ-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ...
വാട്സ്ആപ്പ് ഉപയോഗിക്കുന്നവരിൽ മിക്കവരും ടെക്സ്റ്റ് മെസേജ് അയക്കാൻ മടിയുള്ള ആളുകളായിരിക്കും. വോയിസ് മെസേജുകൾ ആളുകൾ കൂടുതലായി ഉപയോഗിക്കുന്നതും അതുകൊണ്ടാണ്. എന്നാൽ എല്ലായിപ്പോഴും വോയിസ് മെസേജ് അത്ര സുഖമുള്ള കാര്യമല്ല. വോയിസ് കേൾക്കാനുള്ള സൌകര്യം, സ്വകാര്യത എന്നിവയെല്ലാം...
ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരകളിൽ സ്പിന്നർമാരുടെ പ്രകടനം വളരെ നിർണായകമാണ്. മത്സരത്തിൻെറ വിജയം നിർണയിക്കാറുള്ളത് പലപ്പോഴും അവരാണ്. ഓസ്ട്രേലിയക്കെതിരെ നടക്കാൻ പോവുന്ന ബോർഡർ – ഗാവസ്കർ ട്രോഫിയിലും സ്പിന്നർമാർ തന്നെയായിരിക്കും മത്സരഫലത്തെ സ്വാധീനിക്കുക. ഓസീസ് നിരയിൽ...
ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായി ആയിരത്തി അഞ്ഞൂറിലധികം മരണം. തുര്‍ക്കിയില്‍ മാത്രം 912 പേര് മരിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു. സിറിയയില്‍ 560 മരണവും സ്ഥിരീകരിച്ചു. അതിനിടെ തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ ...
അബുദാബി: എസ്.എൻ.ഡി.പി യോഗം യുഎഇ സേവനത്തിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന നവതിയുടെയും സേവനം രൂപീകരണത്തിന്റെ ഇരുപതാമത് വാർഷിക ആഘോഷവും സേവനം സ്നേഹസംഗമം @ 20 എന്ന പേരിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർറിൽ വെച്ച്...