റാസൽ ഖൈമ: സംഘാടക മികവിന് റാസൽ ഖൈമ ഭരണാധികാരികളുടെ പ്രത്യേക ആദരം വീണ്ടും മലയാളിക്ക് . കേഴിക്കോട് കൊയിലാണ്ടി സ്വദേശി അൻസാറിനാണ് റാസൽ ഖൈമ സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചതിനുള്ള പ്രത്യേക അംഗീകാരം ലഭിച്ചത്.
ഷാർജ : ഹൃസ്വസന്ദർശനാർത്ഥം യുഎഇയിൽ എത്തിയ എം.എൽ.എ. ഉമ തോമസിനെ ഇൻക്കാസ് സ്ഥാപക ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സന്ദർശിച്ചു.
ഷാർജ : ഭക്ഷണ പ്രേമികൾക്ക് വത്യസ്തമായ രുചിക്കൂട്ടുകൾ ഒരുക്കി ഷാർജ പാലസ് റെസ്റ്റോറന്റ്. 6 മാസകാലം 20 ശതമാനം ഡിസ്കൗണ്ടിൽ ഭക്ഷണപ്രിയർക്ക് വത്യസ്തമായ രുചിക്കൂട്ടുകൾ ആസ്വദിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ഷാർജ പാലസ്.
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സാംസംഗ് പേയ്ക്കും ആപ്പ്ള്‍ പേയ്ക്കുമൊപ്പം ഗൂഗ്ള്‍ പേ കൂടി നിലവില്‍ വന്നു. ആഗോള പേയ്മെന്റ് വ്യവസായത്തിലെ മുന്‍നിര സാങ്കേതിക കമ്പനിയായ മാസ്റ്റര്‍കാര്‍ഡ്, ഗൂഗിളുമായി സഹകരിച്ചാണ് കുവൈറ്റില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്....
ടെലിച്ചറി ഫിയസ്റ്റ സീസൺ 6 ന് ദുബായിൽ തുടക്കമായി.. വിശദവിവരങ്ങൾ
സമൂഹ മാധ്യമങ്ങളിലെ റിവ്യൂ നടത്തേണ്ടത് കഴിവുള്ളവരാകണമെന്ന് ഓ മൈ ഡാർലിങ് എന്ന ചിത്രത്തിന്റെ നിർമാതാവ് മനോജ് ശ്രീകണ്ഠ.
ഓ മൈ ഡാർലിങ് സിനിമ ജനങ്ങൾ ഏറ്റെടുത്തതായി സിനിമയുടെ നിർമാതാവും ദുബായിൽ വ്യവസായിയുമായ മനോജ് ശ്രീകണ്ഠ.
അബുദാബി: പ്രതിമാസം 10,000 ദിർഹം ശമ്പളം ഉള്ളവർക്ക് പരമാവധി 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് യുഎഇയിലേക്കു കൊണ്ടുവരാം. 15,000 ദിർഹം ശമ്പളം ഉള്ളവർക്ക് 6 പേരെയും സ്പോൺസർ ചെയ്യാനാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്,...
തിരുവനന്തപുരം: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മെഡിക്കല്‍...
ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കലൂർ പി എം എൽ എ കോടതിയാണ് വിധി പറയുക. ജാമ്യാപേക്ഷയെ ഇ ഡി...