ദുബായ് : ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കുടുംബത്തിലേയ്ക്ക് പുതിയ ഒരംഗംകൂടി. തനിക്കും ഭാര്യക്കും ഒരു ആൺകുഞ്ഞ് കൂടി പിറന്നതായി ഷെയ്ഖ് ഹംദാൻ...
ദുബായ്: റസിഡന്റ് വീസയുള്ളവർക്ക് കുടുംബത്തെ കൊണ്ടുവരാൻ 3 മാസ സന്ദർശക വിസ ലഭിക്കും. താമസ വിസയുള്ളവർക്ക് 3 മാസ വിസയിൽ സുഹൃത്തുക്കളെയും കൊണ്ടുവരാം. ഇതിനായി റസിഡന്റ് വീസയുള്ളവർ 1000 ദിർഹം നിക്ഷേപമായി നൽകണം. ഈ പണം...
ദുബൈ : ലോകത്തിലെ ഏറ്റവും വലിയ വാർഷിക ആഗോള ഭക്ഷ്യ-പാനീയ പ്രദർശനമേളയായ ഗൾഫൂഡിന്റെ 28–ാം പതിപ്പിന് സമാപനം കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിവേഗം വികസിക്കുന്ന മേഖലയായ ഫൂഡ് ആൻഡ് ബിവറേജസ് (എഫ്ആൻഡ്ബി) സമൂഹത്തെ...
യു.എ.ഇയുടെ ദേശീയ റെയിൽ പാതയായ ഇത്തിഹാദ് റെയിൽ പാതയിൽ ചരക്ക് തീവണ്ടി സർവീസിന് തുടക്കമായി. യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അബൂദബി മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ...
ദുബായ് : ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയന് ഗോൾഡൻ വിസ ലഭിച്ചു. ആദ്യമായി ഗോൾഡൻ വിസ നേടുന്ന ഇന്ത്യൻ ഫുട്ബോൾ താരമെന്ന് ഖ്യാതിയും വിജയന് സ്വന്തം.
ദുബായ് : ഗൾഫുഡിൽ ലുലു ഗ്രൂപ്പ് വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണത്തിനായി ആറ് ധാരണപത്രങ്ങൾ ഒപ്പിട്ടു.
ആമസോണിന്റെ നേതൃത്വത്തിലുള്ള ഏറ്റവും പുതിയ ഫണ്ടിങ് റൗണ്ടില്‍ 104 ദശലക്ഷം ഡോളര്‍ സമാഹരിച്ച് ‘ഫ്രഷ് ടു ഹോം’.
സുബി സുരേഷിനെ അവസാനമായി ഒന്ന് കാണാൻ സഹപ്രവർത്തകരും പ്രേക്ഷകരും വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലേക്ക് ഒഴുകുകയാണ്. സങ്കടം അടക്കാൻ വയ്യാതെ പലരും വിങ്ങിപ്പൊട്ടുന്നു. പ്രിയ കൂട്ടുകാരിയോട് യാത്ര പറയാനെത്തിയ തെസ്നിഖാന്റെ കരച്ചിൽ മറ്റുള്ളവരിലും വേദന പടർത്തി. സിനിമാ–മിമിക്രി–സീരിയൽ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാകും. ഛത്തീസ്ഗഡിലെ റായ്പൂരില്‍ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പതിനയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 1338 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. കോണ്‍ഗ്രസ് ദേശീയ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍...
അന്തരിച്ച നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ചേരാനല്ലൂർ പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ . ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വരാപ്പുഴയിലെ വീട്ടിലെത്തിക്കും. തുടർന്ന് പുത്തൻപള്ളി...