ബെയ്ജിംഗ്: അടുത്ത ലോകകപ്പിൽ കളിക്കില്ലെന്ന് അർജൻറീനൻ സൂപ്പർ താരം ലയണൽ മെസി. 2026ൽ യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പിൽ കളിക്കില്ലെന്ന് ചൈനീസ് മാധ്യമമായ ടൈറ്റൻ സ്പോർട്സിനോടാണ് താരം വെളിപ്പെടുത്തിയത്. ഖത്തറിലേത് തന്റെ...
കണ്ണൂർ: മുഴപ്പിലങ്ങാട് കൊല്ലപ്പെട്ട നിഹാൽ നൗഷാദിനെ ആക്രമിച്ചത് നായ്ക്കൂട്ടമെന്ന് നിഗമനം. നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിന്റെ തെളിവുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേഹമാസകലം നിഹാലിന് മുറിവേറ്റിട്ടുണ്ട്. ജനനേന്ദ്രിയത്തിലും വയറ്റിലും ഗുരുതര പരുക്കുണ്ടെന്നും വയറിലെയും ഇടതുകാൽ തുടയിലെ മുറിവുകളും...
അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം. ഭുജില്‍ മതില് ഇടിഞ്ഞു വീണ് രണ്ടു കുട്ടികള്‍ മരിച്ചു. നാലു വയസ്സുള്ള ആണ്‍കുട്ടിയും ആറു വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. രാജ്കോട്ടിലെ ജസ്ദാനില്‍ സ്കൂട്ടറിനു മുകളിലേക്ക് മരം കടപുഴകി വീണ്...
നടന് കസാന്‍ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ,...
ലണ്ടൻ: അഞ്ച് ഏകദിന ലോകകപ്പ്, രണ്ട് ചാംപ്യൻസ് ട്രോഫി, ഒരു ടി20 ലോകകപ്പ്.. ഒടുവിൽ ഇതാ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പും. ക്രിക്കറ്റിൽ ഇനി ആസ്ട്രേലിയയ്ക്ക് കൈയെത്തിപ്പിടിക്കാനായി ഒന്നുമില്ല. എന്തൊരു ടീം, എന്തൊരു ചാംപ്യൻ സംഘം…! ഇന്ന്...
ഇസ്തംബൂൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ഫൈനലിൽ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്...
ദുബായ്: ടിസിഎലിന്റെ മിനി എല്‍ഇഡി ടിവി ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് സി845. അനന്തമായ കോണ്ട്രാസ്റ്റ് അളവുകള്‍, ഉയര്‍ന്ന കാര്യക്ഷമത, വൈഡ് ലുമിനസ് ആംഗിള്‍ മിനി എല്‍ഇഡികള്‍ എന്നിവ ലഭ്യമാക്കി പ്രവര്‍ത്തന വഴിയില്‍ കൂടുതല്‍ ലോക്കല്‍...
ദുബായ്: ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും 40 വർഷത്തോളമായി വിവിധ ബിസിനസ് മേഖലയിൽ വിജയകരമായി പ്രവർത്തിച്ചു പോരുന്ന മുഹമ്മദ് ഹനീഫ താഹ ചെയർമാൻ ആയുള്ള ബിസിനസ്സ് ഗ്രൂപ്പിന്റെ പുതു സംരംഭം ടജ്വി ഗോൾഡ് & ഡയമണ്ട് എന്ന...
ദുബായ്: സേവന നടപടിക്രമങ്ങളുടെ നടപ്പാക്കൽ സുഗമമാക്കുന്നതിന് ദുബായ് താമസ- കുടിയേറ്റ വകുപ്പും ദുബായിലെ വാടക്ക തർക്ക പരിഹാര കേന്ദ്രവും കരാറിൽ ഒപ്പുവച്ചു. കരാർ മുഖനെ ഒരു വകുപ്പുകളും പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു ഇലക്ട്രോണിക് ലിങ്ക് പൂർത്തീകരിക്കും....
ബഹ്റെെൻ: ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശസ്ത്രക്രിയ നടത്തിയ യുവാവ് മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ. ബഹ്റെെനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ആണ് സംഭവം നടന്നത്. 29 വയസുകാരന് ഹുസൈന് അബ്ദുല്ഹാദിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മേയ്...