ബഹ്റെെൻ: രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കി ഗൾഫിലെ പ്രവാസികൾ. ഒരു ദിർഹത്തിന് 22 രൂപ 52 പൈസയാണ് ഇന്നലെ ലഭിച്ചത്. ധനവിനിമയ സ്ഥാപനങ്ങൾ വഴി പണം അയച്ചവർക്ക് ഇന്നലെ വലിയ നിരക്കാണ് ലഭിച്ചത്. അധിക തുക ഉപയോഗിച്ച്...
ദുബായ്: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ 2 മലയാളികൾക്കും 2 പാക്കിസ്ഥാനികൾക്കും ഒരു ലക്ഷം ദിർഹം സമ്മാനം. ഒമാനിൽ മെക്കാനിക്കായ വിനോദ് കുമാർ, ഷാർജയിൽ ജോലി ചെയ്യുന്ന ശബരീഷ് ജ്യോതിവേൽ എന്നിവരാണ് സമ്മാനം ലഭിച്ച മലായളികൾ....
അബുദബി: യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുളള പ്രചരണത്തിന് നാളെ തുടക്കമാകും. 309 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഈ മാസം 23 വരെയാണ് പ്രചരണത്തിന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി സമയം അനുവദിച്ചിരിക്കുന്നത്. അടുത്ത മാസം...
ഖത്തർ: ഖത്തറിലെ വാദി അല്‍ ബനാത്തില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. അല്‍ ഗരാഫയിലെ പഴയ കെട്ടിടത്തില്‍ നിന്നാണ് പുതിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. സെപ്തംബര്‍ 10 ഞായറാഴ്ച മുതല്‍ പുതിയ ഓഫീസ് ഇവിടെ...
ഡൽഹി: രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി സമാപിച്ചു. മികച്ച ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ...
ഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ചോർന്നതായി സംശയം. സെപ്റ്റംബർ 23ന് തുടങ്ങുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇറങ്ങുക പുതിയ ജേഴ്സിയിലെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെയും ഏകത്വത്തെയും...
റിയാദ്: നിയമവിരുദ്ധമായി വന്ധ്യതാചികിത്സ നടത്തുന്നവർക്കെതിരെ കർശന നടപിട സ്വീകരിക്കമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ലെെസൻസ് ഇല്ലാതെ ചികിത്സ നടത്തിയാൽ കുറ്റമാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അഞ്ച് വർഷം വരെ തടവ്, 5...
സൗദി പ്രോ ലീഗിൽ (Saudi Pro League) തകർപ്പൻ ഫോമിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) പോർച്ചുഗലിന് വേണ്ടി യൂറോ കപ്പ് യോഗ്യതാ മത്സരത്തിനെത്തിയെങ്കിലും (Euro Cup Qualifiers) ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. സ്ലോവാക്യക്കെതിരായ...
യമൻ: മോചനത്തിനായി ഇടപെടണമെന്ന അപേക്ഷയുമായി യമനിലെ ജയിലിൽ മലയാളി നഴ്സ് നിമിഷ പ്രിയ. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് അപേക്ഷയുമായി നിമിഷ പ്രിയ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്....
അബുദബി: ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഭാഗികമായി അടച്ചു. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് നടപടിയെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് റോഡ് അടച്ചിടുക. ദുബായ്, ഷഹാമ ഭാഗങ്ങളിലേക്ക് പോകുന്ന പാതയില്‍ ഖലീഫ...