യൂറോ കപ്പ് യോഗ്യത മത്സരങ്ങളിലെ (Eurocup Qualifiers) മിന്നും ഫോം തുടർന്ന് പോർച്ചുഗൽ (Portugal Football). യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ജെയിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) പറങ്കിപ്പട സ്ലൊവാക്യയെയാണ് വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു...
ന്യുയോർക്: യു എസ് ഓപൺ പുരുഷ സിംഗിൾസ് ഫൈനലിൽ, നാലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച് ഏറ്റുമുട്ടുക റഷ്യയുടെ ഡാനിൽ മെദ്വദേവിനോട്. ഞായറാഴ്ചയാണ് ഫൈനല്‍. നിലവിലെ ചാമ്പ്യൻ കാർലസ് അൽകരാസിനെ തോൽപ്പിച്ചാണ് മെദ്വദേവ്...
ബഹ്റെെൻ: നിയമലംഘനം പ്രചരിപ്പിക്കന്ന വീഡിയോ പങ്കുവെച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബഹ്റെെൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് ഇക്കാര്യം അറിയിച്ചത്. ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാരനെ അധിക്ഷേപിച്ച് സംസാരിക്കുകയും മോശം പറയുകയും ചെയ്തുവെന്നാണ് കേസ്. രാജ്യത്തെ നിയമം...
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ വൈദ്യുത പദ്ധതിയായ ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിന് കരാറായി. 550 കോടി ദിര്‍ഹത്തിന്റെ കരാറാണ് ഒപ്പിട്ടത്. അഞ്ച് ലക്ഷം കുടുംബങ്ങളിലേക്ക് സൗരോര്‍ജം എത്തിക്കാന്‍...
ദോഹ: ഖത്തറിൽ താമസ വിസയുള്ളവർക്ക് യുഎഇയിലേക്ക് ഇനി വിസ ആവശ്യമില്ല. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പാസ്പോർട്ടോ ഐഡികാർഡോ ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാമെന്നും, വിസയോ സ്പോൺസർഷിപ്പോ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ലോകത്തെ 82...
ദോഹ: മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു. വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫൽ ഹുദവി (35)യാണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് ഇയാൾ ഖത്തറിലെത്തിയത്. വ്യാഴാഴ്ച രാത്രിയിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിച്ച് വിശ്രമിക്കുന്നതിനിടെ...
അബുദാബി: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റ ആവേശം പ്രവാസ ലോകത്തും. ചാണ്ടി ഉമ്മന്റെ വിജയം യുഎഇയിലെ യുഡിഎഫ് അനുകൂലികള്‍ ആഘോഷമാക്കി. വിവിധ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് യുഎഇയില്‍ ഉടനീളം സംഘടിപ്പിച്ചത്. രാവിലെ എട്ട്...
അബുദാബി: ദുബായിൽ ഹെലികോപ്റ്റർ തകർന്നു വീണ് കാണാതായ രണ്ടു പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ സഹപൈലറ്റിനായുളള തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് അപകടം ഉണ്ടായത്. ദുബായ് അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന്...
അബുദബി: യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലെത്തി. ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എത്തിയതാണ് ഷൈഖ് നഹ്യാൻ. വെള്ളിയാഴ്ച എത്തിയ ഷൈഖ് മുഹമ്മദ് ബിന്‍ സായിദ്...
ദുബായ്: അംബരചുംബികള്‍ക്കും ആഡംബരങ്ങള്‍ക്കും മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള വിനോദസഞ്ചാരികള്‍ക്കും അവധിക്കാല യാത്രികര്‍ക്കും ചേതോഹരമായ മുഹൂര്‍ത്തങ്ങളും ആഹ്ലാദവേളകളും സമ്മാനിക്കാന്‍ ദുബായ് നഗരത്തിന് നിരവധി മാര്‍ഗങ്ങളുണ്ട്. കുടുംബങ്ങളുടെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ദുബായ് മാറിയതും ഇതുകൊണ്ടാണ്. വേനല്‍ അവസാനത്തോടെ...