മനാമ: പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ചു. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി വെട്ടിക്കല്‍ അനില്‍ (അനി വെട്ടിക്കല്‍) ആണ് മരിച്ചത്. 49 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുദൈബിയ അല്‍ ഹിലാല്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. നിഷ...
പറ്റ്ന: ഹൗറയ്ക്കും പറ്റ്നയ്ക്കും ഇടയിൽ സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയം. ശനിയാഴ്ചയാണ് റൂട്ടിൽ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയത്. ബിഹാറിലേക്കുള്ള രണ്ടാമത്തെ വന്ദേ ഭാരത് സർവീസാണ് പുതുതായി സർവീസിന് ഒരുങ്ങുന്നത്....
മക്ക: ആഭ്യന്തര, വിദേശ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഹജ്ജ് സേവന ദാതാക്കള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സൗദി അറേബ്യ നിയമാവലി പരിഷ്കരിക്കുന്നു. ഇതിനായി രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഹജ്ജ് സേവന കമ്പനികള്‍ക്കുള്ള പുതുക്കിയ നിയമാവലിയുടെ കരട്...
ഒമാൻ: തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തോതിലുള്ള ശമ്പള പാക്കേജുകൾ ഒമാനിലുള്ളവർക്കാണെന്ന് റിപ്പോർട്ട്. ആഗോളതലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 27–ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. അറബ് മേഖലയില്‍ അഞ്ചാം സ്ഥാനം ആണ് ഒമാൻ...
ദോഹ: ഖത്തറില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28വരെ നടക്കാനിരിക്കുന്ന എക്സ്പോ 2023ൻ്റെ വളണ്ടിയറാകാന്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തത് 40,000ത്തിലധികം പേര് . ഓഗസ്റ്റ് മൂന്നിനാണ് വളണ്ടിയര്‍മാര്‍ക്കായുള്ള അപേക്ഷ ക്ഷണിച്ചത്. ഖത്തര്‍ നേതൃത്വം വഹിക്കുന്ന...
റാസൽഖൈമ: റാസൽഖൈമയിലെ പോലീസ് വാഹനങ്ങൾക്ക് ഇനി പുതിയ പുതുമുഖം. റാക് മനാര്‍ മാളില്‍ നടന്ന പ്രൗഢ ചടങ്ങില്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി ആണ് വാഹനങ്ങൾ നാടിന് സമർപ്പിച്ചത്. നൂതന...
സൗദി നഗരമായ അബ്ഹയിലെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ അറബ് ക്ലബ്ബ് ചാംപ്യന്‍സ് കപ്പ് ക്വാര്‍ട്ടര്‍ മത്സരം നടക്കുന്നു. നിലവിലെ സൗദി പ്രോ ലീഗ് റണ്ണറപ്പായ അല്‍ നസര്‍ മൊറോക്കന്‍ ക്ലബ്ബായ രാജാ...
കുവെെറ്റ് : കുവെെറ്റിൽ താമസരേഖ റദ്ദാക്കിയവരോ മരിച്ചവരോ ആയ പ്രവാസികൾകളുടെ പേരിലുള്ള വാഹനം സ്വന്തമാക്കുുമ്പോൾ നിയമനടപടി സ്വീകരിക്കണം. 87,140 വാഹനങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ...