ലീഗ്സ് കപ്പില്‍ ഇന്റര്‍ മയാമിയ്ക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്റെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ശനിയാഴ്ച ന്യൂയോര്‍ക്ക് റെഡ് ബുള്സുമായാണ് മെസ്സിയുടെ എംഎല്‍എസ് അരങ്ങേറ്റ മത്സരം. ഇപ്പോഴിതാ...
റിയാദ്: സൗദി പ്രോ ലീഗിൽ ആദ്യ ജയവുമായി അൽ നസർ. ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞ ക്രിസ്റ്റ്യാനോ മികവിലാണ് അൽ നസർ തകർപ്പൻ ജയം നേടിയത്. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് അൽ നസറിന്റെ ജയം. കരിയറിലെ...
ദുബായ്: കഴിഞ്ഞ ദിവസം ദുബായിലാണ് സംഭവം നടക്കുന്നത്. ഒരു അറബ് സ്ത്രീയുടെ വില്ലയിലാണ് കള്ളൻ അതിക്രമിച്ച് കയറിയത്. യുവതിയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. രാത്രിയുടെ മറവിൽ ആളൊഴിഞ്ഞ നേരം നോക്കിയാണ് കള്ളൻ വീട്ടിൽ കയറിയത്. എന്നാൽ...
ഷാർജ: ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കൽബയിലെ അൽ സാഫ് ഏരിയയിലെ പൗരന്മാർക്ക് 151 വീടുകൾ നൽകാൻ നിർദേശം നൽകി. ഷാർജ ഹൗസിങ് പദ്ധതി...
അബുദാബി: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇയില്‍ മെഡിക്കല്‍ ലബോറട്ടറി അധികൃതര്‍ അടപ്പിച്ചു. പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മെഡിക്കല്‍ ലബോറട്ടറിയില്‍ ഹെല്‍ത്ത് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍...
അബുദാബി: യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) തിരഞ്ഞെടുപ്പിനുള്ള 309 സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. വരുന്ന ഒക്ടോബര്‍ ഏഴിനാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ 128...
അബുദബി: ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് ഇന്ന് യുഎഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്നാണ് അസ്ട്രോണമി വിഭാഗത്തിന്റെ നിരീക്ഷണം. സുഹൈല്‍ നക്ഷത്രം തെളിയുന്നതോടെ രാജ്യം കൊടുംചൂടില്‍ നിന്ന് പതിയെ ശൈത്യത്തിലേയ്ക്ക് കടക്കും. സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ...
അബുദബി: മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റസ് എയര്‍ ലൈന്‍സിലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വർധന. ഈ വേനല്‍ക്കാല സീസണില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് രണ്ട് ദശലക്ഷം യാത്രക്കാരെയാണ് എമിറേറ്റ്സ് ദുബായില്‍ എത്തിച്ചത്. ദുബായ് ആസ്ഥാനമായുളള എമിറേറ്റ്സ് എയര്ലെന്സിനെ...
ചന്ദ്രനിൽ പേടകം വിജയകരമായി ഇറക്കിയതിന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയെ അഭിനന്ദിച്ചു. ചന്ദ്രയാൻ -3 ന്റെ ചാന്ദ്ര ലാൻഡിംഗ് “കൂട്ടായ ശാസ്ത്ര പുരോഗതിക്കുള്ള സുപ്രധാന കുതിച്ചുചാട്ടം”...
അബുദബി: കേരളത്തിലും വിദേശങ്ങളിലുമായി വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ പിടിമുറുക്കുന്നു. ആയിരക്കണക്കിന് മലയാളികളാണ് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നത്. ഒരുപാട് സ്വപ്നങ്ങളുമായി യുഎഇയില്‍ എത്തിയ കൊല്ലം ആയൂര്‍ സ്വദേശിയായ യുവതിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ദുരിതമായിരുന്നു. ഇരുണ്ട മുറിയില്‍...