വിദ്യാർഥികൾക്ക് പൊതുഗതാഗത സംവിധാ നങ്ങളിൽ 50 ശതമാനം നിരക്കിളവ് നൽകുന്ന നോൾ കാർഡ് ആർ ടി എ ജിറ്റെക്സിൽ പുറത്തിറക്കി. ചില ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ 70 ശതമാനം വരെ ഇളവ് ലഭിക്കും. ഇന്റർനാഷണൽ സ്റ്റുഡന്റ്...
വിസ്മയ വിനോദങ്ങളും രൂചിക്കൂട്ടുകളും ഷോപ്പിങ്ങും സമ്മേളിക്കുന്ന ആഗോള ഗ്രാമത്തിനു വാതിൽ തുറന്നു. ഇനി ലോകം ഈ മണ്ണിൽ സമ്മേളിക്കും. ലോകോത്തര കലാകാരന്മാർ അവിസ്മരണീയ കലാപ്രകടനങ്ങളുമായെത്തും. ലോകോത്തര ഭക്ഷ്യ വിഭവങ്ങൾ അണിനിരന്നു കഴിഞ്ഞു. വസ്ത്രങ്ങളും സൗന്ദര്യ വർധക...
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ മരിച്ചു. അമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. നൈജീരിയയിലെ ജിഗാവ സംസ്ഥാനത്തെ മജിയ നഗരത്തിലെ എക്സ്പ്രസ്...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ മേഘാവൃതമോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേഘാവൃതമായ കാലാവസ്ഥയ്ക്കൊപ്പം ചില കിഴക്കൻ പ്രദേശങ്ങളിൽ ചില സംവഹന മേഘങ്ങൾ ഉണ്ടാകാനും മഴയുമായി ബന്ധപ്പെട്ട ആന്തരിക, പടിഞ്ഞാറൻ...
ഈ വർഷം ആദ്യം പെയ്ത റെക്കോർഡ് മഴയിൽ യുഎഇയിലെ ഇൻഷുറൻസ് കമ്പനികൾക്ക് 2.5 ബില്യൺ ഡോളർ (9.175 ബില്യൺ ദിർഹം) വരെ നഷ്ടപ്പെട്ടു, ഏപ്രിൽ 16 ലെ അഭൂതപൂർവമായ മഴ ഉൾപ്പെടെ, ദുബായ്, ഷാർജ, മറ്റ്...
നോർത്ത് അമേരിക്കയിൽ സാന്നിധ്യം ശക്തമാക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. യുഎസിലെ അഞ്ചാം ഷോറൂം ലൊസാഞ്ചലസിൽ ഉദ്ഘാടനം ചെയ്തു. കലിഫോർണിയ കോൺഗ്രസ് വുമൺ മിഷേൽ സ്റ്റീൽ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി...
അബുദാബി നിവാസികൾക്ക് നഗരത്തിലെ എല്ലാ ആരോഗ്യ സേവനങ്ങളും നിയന്ത്രിക്കാനും ആക്സസ് ചെയ്യാനും ഇപ്പോൾ ഒരു ആപ്പ് ഉപയോഗിക്കാം. നഗരത്തിലെ ആരോഗ്യവകുപ്പ് ‘സെഹറ്റോണ’ മൊബൈൽ ആപ്ലിക്കേഷൻ സമാരംഭിച്ചു, അത് ഒരു ഏകീകൃതവും സംയോജിതവുമായ പ്ലാറ്റ്ഫോമായി വർത്തിക്കുന്നു, ഇത്...
മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഇ-മെയിലില്‍ ഭീഷണിയെത്തുന്നത്. സംഭവമറിഞ്ഞതോടെ സിംഗപ്പൂര്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍...
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം...
ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദർശനമേളയായ ജൈടെക്സ് ഗ്ലോബലിലൂടെ കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേക്ക് ഒഴുകിയെത്തിയത് 500 കോടിയിലേറെ നിക്ഷേപമെന്ന് സ്റ്റാർട്ടപ് മിഷൻ സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ. ഇത്തവണ 27 സ്റ്റാർട്ടപ്പുകളാണ് മേളയിൽ മികച്ച ആശയങ്ങൾ...