ലിസ്ബൺ: അടുത്ത വർഷം ജർമ്മനിയിൽ നടക്കുന്ന യൂറോകപ്പിന് യോഗ്യത നേടി പോർച്ചുഗൽ. ലക്സംബർഗിനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകർത്താണ് പറങ്കിപ്പട യൂറോകപ്പിന് ടിക്കറ്റ് എടുത്തത്. യോഗ്യത റൗണ്ടിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചാണ് പോർച്ചുഗീസ് മുന്നേറ്റം....
അബുദാബി: ഡച്ച് മയക്കുമരുന്ന് രാജാവ് റിഡൗവന്‍ ടാഗിയുടെ മൂത്ത മകനെ യുഎഇ അധികൃതര്‍ അറസ്റ്റ് ചെയ്തു. നെതര്‍ലാന്‍ഡ്സിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് അറസ്റ്റ്. 22 കാരനായ ഫൈസല്‍ ടാഗിയെ നെതര്‍ലാന്‍ഡ്സിന് കൈമാറിയേക്കും. ദുബായില്‍ വച്ചാണ് ഫൈസല്‍ ടാഗിയെ...
ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ലോഞ്ച് ഇവന്റായ വണ്ടർലസ്റ്റ് ഇന്ന് നടക്കും. ആപ്പിൾ ഐഫോൺ 15 സീരീസ് (iPhone 15 Series), ആപ്പിൾ വാച്ച് 9 തുടങ്ങിയ മുൻനിര ഉത്പന്നങ്ങൾ ഈ ഇവന്റിൽ വച്ച്...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ധമന്‍ ഹെല്‍ത്ത് അഷ്വറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനി പ്രവാസികള്‍ക്കുള്ള വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധിച്ചു. അടുത്ത 10 വര്‍ഷത്തേക്ക് ക്രമാനുഗതമായ വര്‍ധനയാണ് പ്രഖ്യാപിച്ചത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രീമിയം തുക നിലവിലുള്ള...
മനാമ: കോഴിക്കോട് വടകര സ്വദേശി റഹീസ് ബഹ്റൈനില്‍ കുഴഞ്ഞുവീണു മരിച്ചു. 42 വയസായിരുന്നു. ബഹ്റൈനിലെ കാര്‍ഗോ കമ്പനിയിലെ ജീവനക്കാരനായിരുന്നു റഹീസ്. ഓഫീസില്‍ വച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്...
അബുദാബി: ഭൂചലനം മൂലം വൻ നാശനഷ്ടമുണ്ടായ മൊറോക്കോയിലെ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യുഎഇ. അബുദാബിയിലെ അഡ്നോക് കെട്ടിടവും ദുബായിലെ ബുർജ് ഖലീഫയും ഉൾപ്പടെയുള്ള പ്രധാന നിർമ്മിതികളിൽ മൊറോക്കോ പതാക പ്രദർശിപ്പിച്ചു. യുഎഇ മീഡിയ ഓഫീസ് ഇതിന്റെ ദൃശ്യങ്ങൾ...
അബുദബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ അഞ്ച് ദശലക്ഷത്തിലധികം ആളുകള്‍ അംഗമായതായി മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. പദ്ധതിയില്‍ ചേരാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മന്ത്രാലയം അറിയിച്ചു....
അബുദാബി: യുഎഇയില്‍ മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഒരു മാസം നീണ്ടു നില്ക്കുന്ന ദൗത്യത്തില്‍ നാല്‍പ്പത് മണിക്കൂര്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിമാനങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തും. മൂന്ന് പുതിയ...
അബുദാബി: നടൻ മമ്മൂട്ടിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്റര്‍ ആരംഭിച്ച മെഗാ രക്തദാന ക്യാമ്പയിന് തുടരുന്നു. പതിനേഴ് രാജ്യങ്ങളിലുളള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് യുഎഇയില്‍ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചത്....
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികളെ സ്വന്തം പൗരന്മാരെപോലെയാണ് പരിഗണിക്കുന്നതെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയെ കിരീടവകാശി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം...