പാരിസ്: ഫ്രാൻസിന് ലോകകിരീടം നേടിക്കൊടുത്ത നായകൻ ഹ്യൂഗോ ലോറിസ് ടോട്ടനം വിടുന്നു. മേജർ ലീഗ് സോക്കറിൽ ലോസ് എയ്ഞ്ചൽസ് ക്ലബിലേക്കാണ് താരം ചുവടുമാറുന്നത്. 2025 വരെയാണ് താരത്തിന്റെ കരാർ. ഡിസംബർ 31ന് ബേൺമൗത്തിനെതിരായ മത്സരത്തോടെ ലോറിസിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 47,120 രൂപയാണ് ഇന്നത്തെ വില. 5,890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യമാണ് സ്വര്‍ണവില 47,000 കടന്നത്. തുടര്‍ന്ന് വില കുറഞ്ഞെങ്കിലും വീണ്ടും...
അബുദബി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് അപകട മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും നൽകി ദുബായ് പൊലീസ്. അപകടങ്ങൾ വർധിക്കുന്നതിനാലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. വ്യാഴാഴ്ച 51 ചെറു അപകടങ്ങൾ ഉണ്ടായതായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ...
അബുദബി: പുതിയ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി യുഎഇ. 52ബോട്ടുകള്‍ ചേര്‍ന്ന് നിന്ന് യുഎഇ എന്നെഴുതിയപ്പോള്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രാജ്യം. അബുദബിയിലെ അല്‍ ലുലു ദ്വീപിലാണ് ബോട്ടുകള്‍കൊണ്ട് യുഎഇ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്തുനിന്നത്. ഇതിനായി...
അബുദബി: ക്ലൗഡ് സീഡിംഗിലൂടെ യുഎഇയിൽ പ്രതിവർഷം 15 ശതമാനം അധിക മഴ ലഭിക്കുന്നതായി റിപ്പോർട്ട്. ക്ലൈമറ്റ് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം ക്ലൗഡ് സീഡിംഗിലൂടെ ഓരോ വർഷവും 16.8 കോടി മുതൽ 83.8...
ജിദ്ദ: രാജ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുൾപ്പെടെ സുപ്രധാന നീക്കവുമായി സൗദി. ആറ് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും വിരലടയാളം ജവാസത്ത് സിസ്റ്റത്തിൽ രേഖപ്പെടുത്തണമെന്നാണ് നിർദേശം. സേവനങ്ങൾ ലഭ്യമാകുന്നതിന് വിരലടയാള രജിസ്ട്രേഷൻ നിർബന്ധമാണെന്നാണ് പാസ്പോർട്ട്...
കരിപ്പൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി അബുദബിയുടെ ഔദ്യോഗിക എയർലൈനായ ഇത്തിഹാദ്. ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 20,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊവിഡ്...
ദോഹ: ലോകത്തിലെ ഏറ്റവും വലുതും ആധികാരികവുമായ ആഗോള ഡാറ്റാബേസായ നംബിയോയുടെ ഏറ്റവും പുതിയ ജീവിതനിലവാര സൂചികയില്‍ ഗള്‍ഫില്‍ വീണ്ടും മുന്നിലെത്തി ഖത്തര്‍. 2023ലെ ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്സില്‍ 169.77 പോയിന്റ് നേടിയാണ് ഖത്തര്‍ മികച്ച...
അബുദാബി: യുഎഇ എംബസികളുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടതോടെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. വിദേശത്ത് യുഎഇ എംബസികളുടെ പേരില്‍ വിവിധ സഹായങ്ങള്‍ ലഭ്യമാണെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ വിദേശകാര്യ...
മദീന: നഗരത്തിലെ പ്രധാന റോഡുകളിലും പാര്‍പ്പിട പരിസരങ്ങളിലുമായി 70 കിലോമീറ്റര്‍ ചുറ്റളവില്‍ സൈക്കിള്‍ പാതകള്‍ നടപ്പിലാക്കിയതായി മദീന മുനിസിപ്പാലിറ്റി. നിരവധി ലക്ഷ്യങ്ങളോടെയാണ് സൈക്കിള്‍ പാതകള്‍ നിര്‍മിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘നഗരത്തിന്റെ മാനവികവല്ക്കരണം’...