ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങില്‍ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെന്‍ ആണ് ഫൈനലിലെത്തിയത്. സെമിയില്‍ തായ്ലന്‍ഡിന്റെ ബെയ്സണ്‍ മനീക്കോണിനെ തകര്‍ത്താണ് ഇന്ത്യന്‍ താരം മെഡലുറപ്പിച്ചത്. ഫൈനല്‍ പ്രവേശനത്തോടെ 2024...
ഷാര്‍ജ: മസാജ് സെന്ററിലെത്തുന്ന സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടുന്നയാളെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കില്‍ മസാജ് സര്‍വീസ് വാഗ്ദാനം ചെയ്ത് തിരുമ്മലിനിടെ ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്ന...
റിയാദ്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ജയിലിലായ ഉമ്മയുടെ മോചനത്തിന് സഹായം തേടി ആറു പെണ്മക്കള്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാതാവിനെ രക്ഷിക്കാന്‍ ദിയാധനം കണ്ടെത്താന്‍ ഒന്നരമാസം കൂടി ശേഷിക്കെ മക്കള്‍ പുറത്തിറക്കിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി....
ദുബായ്: രാജ്യത്തിൻ്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നിയമലംഘകര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ദുബായ്...
ദോഹ: എക്സ്പോ 2023ന് ഖത്തറില്‍ വര്‍ണാഭമായ തുടക്കമായി. 88 എട്ട് രാജ്യങ്ങളുടെ പവലിയനുകളാണ് എക്സപോയില്‍ അണി നിരക്കുന്നത്. ഇന്ന് മുതലാണ് പൊതുജനങ്ങള്‍ക്ക് എക്സ്പോ നഗരിയില്‍ പ്രവേശനം അനുവദിക്കുക. ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര്‍...
റിയാദ്: കേരളത്തില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ നിപ വൈറസ് ബാധയെക്കുറിച്ചും രാജ്യത്തേക്ക് രോഗം പടരാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നല്കി സൗദി അറേബ്യ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഏത് ആരോഗ്യ അടിയന്തര സാഹചര്യങ്ങള്‍ വന്നാലും...
അബഹ: സൗദി അറേബ്യയില്‍ ആശുപത്രിയില്‍ വെച്ച് വനിതാ നഴ്സിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്ത പുരുഷ ഡോക്ടര്‍ക്ക് സൗദി കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അസീറിലെ അപ്പീല്‍ കോടതി സിറിയന്‍...
ദുബായ്: ജിസിസി യിൽലെ ഏറ്റവും വലിയ ഓപ്പൺ ഗ്രാൻഡ് മീലാദ് സമ്മേളനത്തിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ ഹ്യുമാനിറ്റേറിയൻ എക്സലൻസി അവാർഡ് നൽകി ആദരിച്ചു. ദുബായ് ഹോർലൻസിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ്...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ ആധിപത്യം തുടരുന്നു. ഉസ്ബെക്കിസ്ഥാനെയും സിംഗപ്പൂരിനെയും പാകിസ്താനെയും ജപ്പാനെയും തകർത്ത ഇന്ത്യയുടെ ഇന്നത്തെ ഇര ബംഗ്ലാദേശായിരുന്നു. എതിരില്ലാത്ത 10 ഗോളിന് ബംഗ്ലാ കടുവകളെ തകർത്ത് ഇന്ത്യ പൂൾ ചാമ്പ്യന്മാരായി സെമിയിലേക്ക്...
ബുറൈമി: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബുറൈമിയിൽ നിര്യാതനായി. അൽ നഹ്ദ സ്റ്റേഡിയം പള്ളിയുടെ സമീപം ഗ്രോസറി കട നടത്തിയിരുന്ന അബ്ദുൽ ലത്തീഫ് (55) ആണ് മരിച്ചത്. ജോലിക്കിടെ കടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അടുത്ത ദിവസം...