ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റുകള്‍ 2023ല്‍ വിറ്റത് 3,629 കോടി രൂപയ്ക്ക്. കഴിഞ്ഞ വര്‍ഷം 1.6 ബില്യണ്‍ ദിര്‍ഹത്തിന്റെ (36,29,33,21,504 രൂപ) അപ്പാര്‍ട്ട്മെന്റ് ഡീല്‍ ആണ് നടന്നത്....
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ കിടിലൻ ജയം. കേപ്ടൗണിൽ നടന്ന കളിയിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റൺസ് വിജയലക്ഷ്യം വെറും 12 ഓവറുകളിൽ ഇന്ത്യ മറികടക്കുകയായിരുന്നു. സ്കോർ: ദക്ഷിണാഫ്രിക്ക- 55 & 176....
ന്യൂഡൽഹി: വാട്ട്സ്ആപ്പ് കഴിഞ്ഞ വർഷം നവംബറിൽ മാത്രം നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകൾ. നവംബർ ഒന്ന് മുതൽ 30 വരെയുള്ള തീയതികൾക്കിടയിൽ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. അതിൽ തന്നെ ഏകദേശം 19,54,000 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്നുമുള്ള...
2024 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിലെ പ്രധാന ടൂർണമെന്റ് ടി20 ലോകകപ്പാണ്. ഈ വർഷം ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. 2013 ന് ശേഷം ഒരു ഐസിസി കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ലാത്ത...
സൗദി പ്രൊ ലീഗ് (Saudi Pro League) ഫുട്ബോൾ ക്ലബ്ബായ അൽ നസർ എഫ്സി (Al Nassr FC) ഏറെ നാളായി ശ്രമിക്കുന്ന വിദേശ താരം അടുത്ത വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിലൂടെ റിയാദിൽ എത്തുമെന്ന് റിപ്പോർട്ട്....
വിജയ്-വെങ്കട് പ്രഭു ടീമിന്റെ ഗോട്ട് എന്ന സിനിമയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. സിനിമയുടെ പോസ്റ്ററുകൾ മുതൽ താരനിരയെക്കുറിച്ച് വരെയുള്ള ചർച്ചകളിലാണ് ആരാധകർ. അതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിൽ...
2023 ൽ മലയാള സിനിമാപ്രേമികൾ ഏറെ ചർച്ച ചെയ്ത സിനിമയാണ് മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ. നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഇന്ന്...
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള അഞ്ച് ഫുട്ബോള്‍ ക്ലബ്ബുകളെ തിരഞ്ഞെടുത്ത് ഫോര്‍ബ്സ് മാഗസിന്. റയല്‍ മാഡ്രിഡാണ് ഏറ്റവും മൂല്യമേറിയ ക്ലബ്ബായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 5.49 ബില്ല്യണ്‍ യൂറോയാണ് സ്പാനിഷ് ക്ലബ്ബായ റയലിന്റെ ആസ്തി. വിലപിടിപ്പുള്ള മികച്ച...
റിയാദ്: ഹൃദയാഘാതം മൂലം ദമാമില്‍ തൃശ്ശൂര്‍ സ്വദേശി മരിച്ചു. തൃശ്ശൂര്‍ കുന്ദംകുളം പന്നിതടം സ്വദേശി വന്തേരിവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. ഭാര്യയെ ഉംറക്കായി സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിച്ച് മക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം...
ദുബായ്: ദക്ഷിണ കൊറിയയിലെ സിയോളിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദുബായ് എമിറേറ്റ്സ്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാവുക. ഫെബ്രുവരി 19 മുതല്‍ സര്‍വീസ് ആരംഭിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആണ് പുതിയ സര്‍വീസുകള്‍ നടത്തുന്നത്....