ലൈബീരിയ: ഇന്ത്യക്കാരടക്കമുള്ള ലൈബീരിയൻ കപ്പൽ സൊമാലിയൻ തീരത്ത് നിന്ന് തട്ടിക്കൊണ്ടുപോയി. ലൈബീരിയയുടെ പതാക ഘടിപ്പിച്ച ബൾക്ക് കാരിയർ ഷിപ്പായ എംവി ലില നോർഫോക്ക് എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്. കപ്പലിൽ പതിനഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുണ്ട്. തട്ടിക്കൊണ്ടുപോയ കപ്പലിനായി...
കാബൂള്‍: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന് ടീം പ്രഖ്യാപിച്ചു. 19 അംഗ ടീമിനെ ഇബ്രാഹിം സദ്രാന് നയിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 11ന് ആരംഭിക്കും. 14, 17 തീയതികളിലാണ് മറ്റു മത്സരങ്ങള്‍. പരമ്പരയ്ക്കുള്ള...
റിയാദ്: രാജ്യത്തെ മരുഭുമികൾ സന്ദർശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം നൽകി സൗദി അധികൃതർ. ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണം. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്...
ദുബായ്: ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ. ഗ്രൂപ്പ് എ യിൽ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം അയർലൻഡ്, കാനഡ, അമേരിക്ക ടീമുകളുമുണ്ട്. ജൂൺ ഒമ്പതിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ന്യൂയോർക്ക് വേദിയാകും....
ഡൽഹി: ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യയുടെ വിമാനങ്ങൾ പറക്കും. ഈ നഗരങ്ങളിലേക്ക് എയർ ഇന്ത്യ പറന്നു തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സമ്മർ ഷെഡ്യുളിൽ...
റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത താരമാണ്. ഈ അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ...
മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ എന്ന സിനിമ ഒടിടി റിലീസിന് ശേഷവും ചർച്ചാ വിഷയമാവുകയാണ്. ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ സിനിമയെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തുന്നത്....
കൊളംബോ: ശ്രീലങ്കയും സിംബാബ്വെയും തമ്മിലുള്ള ആദ്യ ഏകദിന മത്സരം മഴമൂലം ഉപേക്ഷിച്ചു. ആദ്യ ഇന്നിംഗ്സ് പൂർത്തിയാക്കിയ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 273 റൺസെടുത്തു. സിംബാബ്വെ നാല് ഓവറിൽ രണ്ടിന് 12 റൺസെടുത്തു നിൽക്കുമ്പോഴാണ് മത്സരം...
ദുബായ്: കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിൽ ചൈൽഡ് സീറ്റ് നിർബന്ധമായും വേണമെന്ന് ഓർമ്മിപ്പിച്ച് ദുബായ് പൊലീസ്. യാത്രയിൽ സീറ്റ് ബെൽറ്റിടാതിരുന്നാലും കുട്ടികൾക്ക് ചൈൽഡ് സീറ്റില്ലെങ്കിലും 400 ദിർഹമാണ് പിഴയായി ഈടാക്കുക. യാത്ര ചെയ്യുമ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വം...
കുവൈറ്റ് സിറ്റി: ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട യുവതിയെ വിട്ടയക്കാൻ ഉത്തരവിട്ട് കുവൈറ്റ് ക്രിമിനൽ കോടതി. ബഹുമാനം അർഹിക്കുന്ന കുടുംബത്തിലെ മകളാണ് പ്രതിയെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കൂടുതൽ അന്വേഷണ വിധേയമായി പ്രതിയെ വിട്ടയക്കാനായിരുന്നു...