റിയാദ്: അവധിയ്ക്ക് നാട്ടിലേക്ക് പോയ പ്രവാസി ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരിച്ചത്. പത്ത് വർഷത്തോളമായി റിയാദിലുള്ള ഷമീർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒരുമാസം...
അബുദബി: ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ പലസ്തീനിൽ പരിക്കേറ്റ കുട്ടികളും ക്യാൻസർ രോഗികളും അടങ്ങുന്ന ഒരു സംഘം യുഎഇയിലെത്തി. പരിക്കേറ്റ് ചികിത്സയ്ക്കായി യുഎഇയിലെത്തുന്ന എട്ടാമത്തെ ബാച്ചാണിത്. ഗാസയില്‍ പരിക്കേറ്റ 1000കുട്ടികളും 1000 അര്‍ബുദ രോഗികള്‍ക്കും ചികിത്സ ല്യമാക്കുക എന്ന...
യുഎഇ: ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചർജ് ഒഴിവാക്കാനുള്ള തീരുമാനം ബജറ്റ് എയർലൈനായ ഇൻഡിഗോ സ്വീകരിച്ചതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു. ഇൻഡിഗോയുടെ ഈ നീക്കം വളരെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാണുന്നത്. ഡൽഹി, മുംബെെ എന്നിവിടങ്ങളിൽ നിന്നും...
മനാമ: റോഡുകളുടെ അറ്റകുറ്റപണിക്കായി പുത്തൻ ലേസർ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ബഹ്റെെൻ. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന പുതിയ സാങ്കേതികവിദ്യ ബഹ്റൈനിൽ ഉപയോഗിക്കണമെന്ന ശുപാർശ നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചു. റോഡിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്...
പാരീസ്: കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. റൗണ്ട് ഓഫ് 32ല്‍ സ്പാനിഷ് ക്ലബ്ബായ അരന്ദിനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാനും റയലിനായി.
ദോഹ: ചുവപ്പുവെളിച്ചം തെളിഞ്ഞു കഴിഞ്ഞാൽ വാഹനം എടുത്തുപോയാൽ കാത്തിരിക്കുന്നത് കനത്തശിക്ഷ. ഗതാഗത നിയമപ്രകാരം കടുത്ത കുറ്റകൃത്യമായാണ് ഇത് കാണുന്നതെന്നും ഗുരുതരമായ നിയമ ലംഘനത്തിനാണ് ഇത് സാക്ഷ്യം വഹിക്കുന്നതെന്നും അതിനാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി....
മസകറ്റ്: ആരോഗ്യ മേഖലകളിൽ തൊഴിലന്വേഷകരായ ആളുകൾക്ക് സഹായകമാകുന്ന പരിപാടിയുമായി ഒമാൻ തൊഴിൽ മന്ത്രാലയും ഒമാൻ കോളജ് ഓഫ് ഹെൽത്ത് സയൻസസും ഒരുമിച്ച് ഒപ്പുവെച്ചു. 109 പേരെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള സഹകരണ പരിപാടിയിൽ ആണ് ഇവർ ഒപ്പുവെച്ചിരിക്കുന്നത്. മാനവവിഭവശേഷി...
ആലപ്പുഴ: ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ കേരളം ഓള്‍ഔട്ടായി. ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 243 റണ്‍സിന് അവസാനിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് 59 റണ്‍സിന്റെ ലീഡ് നേടി. ഉത്തര്‍പ്രദേശിന് വേണ്ടി അങ്കിത്...
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് തിയേറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. റിലീസ് ചെയ്തു 17 ദിവസങ്ങൾ പിന്നിടുമ്പോൾ കേരളാ ബോക്സോഫീസിലെ പല റെക്കോർഡുകളും സിനിമ തിരുത്തികുറിച്ചിരിക്കുകയാണ്. സിനിമ ഇതിനകം കേരളാ ബോക്സോഫീൽ നിന്ന് ഏറ്റവും അധികം...
ചെന്നൈ: കൊറിയന്‍ പോപ്പ് ബാന്‍ഡ് ബിടിഎസ് ആര്‍മിയെ കാണാന്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്തി. 13 വയസ്സുള്ള തമിഴ്നാട് കരൂര്‍ സ്വദേശികളെയാണ് വെല്ലൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. ഒരു മാസം മുമ്പ് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ്...