കുവെെറ്റ്: കുവെെറ്റിലെ വ്യാപാര കേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് തുടരുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 85ലധികം സ്ഥാപനങ്ങളിൽ ആണ് ഇവർ പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് 25 സ്ഥാപനങ്ങൾ അടച്ചുപൂട്ടി....
റിയാദ്: മലമുകളിൽ ആഡംബര ജീവിതം നയിക്കാൻ സൗദി അവസരം ഒരുക്കുന്നു. രാജ്യത്തെ ഉയരം കൂടിയ കൊടുമുടിയിൽ (3015 മീറ്റർ) ഉയരത്തിലാണ് ഈ ആഡംബര റിസോട്ട് വരുന്നത്. ആഗോള സഞ്ചാരികളെ സൗദിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി...
അബുദാബി: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന സൗകര്യം ഒരുങ്ങുന്നു. ഇതിന് ആവശ്യമായ ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. അബുദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. യുഎഇ, കുവെെറ്റ്,...
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം യുഎസ് ഡോളർ സമ്മാനം. അതായത് എട്ടര കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. ദുബായ് ജബൽ അലിയിൽ താമസിക്കുന്ന ഷംസുദ്ദീൻ ചെറുവട്ടന്റവിടക്കാണ് സമ്മാനം ലഭിച്ചത്. 36...
അബുദാബി/ ഷാർജ: നബിദിനം പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധിയാണ്. 4 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനമായ വെള്ളിയാഴ്ച അബുദാബിയിൽ പാർക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംയോജിത ഗതാഗത കേന്ദ്രം ആണ് ഇക്കാര്യം അറിയിച്ചത്....
മനാമ: ബഹ്റൈന്‍ മെട്രോയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തില്‍. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുളള ഏഴ് കണ്‍സോര്‍ഷ്യങ്ങളാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനുളളില്‍ പദ്ധതി യാാഥാര്ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 29 കിലോമീറ്ററില്‍...
റിയാദ്: രാജ്യാന്തര പുസ്തകമേളക്ക് ഈ മാസം 28ന് തുടക്കമാകും. ഒക്ടോബര്‍ ഏഴ് വരെ നീണ്ടു നില്ക്കുന്ന പുസ്തക മേളക്ക് കിങ് സൗദ് യൂണിവേഴ്സിറ്റി ക്യാംപസ് ആണ് വേദിയാകുന്നത്. ഒമാന്‍ അതിഥി രാജ്യമായി മേളയില്‍ പങ്കെടക്കും. മുപ്പതിലേറെ...
ഷാര്‍ജ: ഷാര്‍ജ സാറ്റ് 2 എന്ന പേരില്‍ കൃത്രിമ ഉപഗ്രഹം വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഷാര്‍ജ ഭരണകൂടം തുടക്കം കുറിച്ചു. നഗരാസൂത്രണം മുതല്‍ രക്ഷാപ്രവര്‍ത്തനം വരെയുളള നടപടികള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച...
സൗദി: സൗദി ദേശീയദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ആണ് രാജ്യത്ത് കഴിഞ്ഞ ദിവസം നടന്നത്. പരിപാടിയിൽ പങ്കെടുത്ത് ശ്രദ്ധനേടിയിരിക്കുകയാണ് അൽ ഹിലാൽ സൂപ്പർ താരം നെയ്മർ. പരമ്പരാഗത സൗദി വേഷവിധാനങ്ങളോടെയാണ് നെയ്മർ അർധയിൽ പങ്കെടുക്കാൻ എത്തിയത്. നെയ്മർ...
യുഎഇ: കഴിഞ്ഞ ദിവസം ആണ് ‘യുവജന മന്ത്രിയെ തേടുന്നു’ എന്ന പരസ്യം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തു വിട്ടത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഷെയ്ഖ്...