റിയാദ്: തൊഴിലിടങ്ങളില്‍ സൗദി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി രക്ഷപ്പെട്ടാല്‍ കനത്ത പിഴയും മറ്റു ശിക്ഷാനടപടികളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഒരു തൊഴിലാളിക്ക് 10,000 റിയാല്‍ (ഏകദേശം 2.21 ലക്ഷം രൂപ) എന്ന തോതില്‍ പിഴ ചുമത്തുകയും...
ഷാർജ: യുഎഇയുടെ 52-ാമത് ദേശീയ ദിനം വലിയ ആഘോഷമാക്കാൻ ഒരുങ്ങി രാജ്യം. നിരവധി പരിപാടികൾ ആണ് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നടത്താൻ പോകുന്നത്. ഷാര്‍ജയില്‍ പത്ത് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാൻ ആണ്...
കുവെെറ്റ് സിറ്റി: കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത് വിൽപ്പന നടത്തിയ കഫേ കുവെെറ്റ് അധികൃതര്‍ അടപ്പിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കഫോയാണ് പരിശോധനയിൽ അധികൃതർ പൂട്ടിച്ചത്. വാണിജ്യ നിയന്ത്രണ വകുപ്പിലെ...
ദുബായ്: ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് മലയാളി സിനിമാ താരം ഹണി റോസ്. ആദ്യമായാണ് ദുബായ് ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ യുഎസ്ബി ചിപ്പില്‍ അടങ്ങിയ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 10 വര്‍ഷം യഥേഷ്ടം...
ദോഹ: ഇസ്രായേല്‍- ഫലസ്തീന് സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തര്‍. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 36 ഫലസ്തീന് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ ഹമാസ് സംഘം തടവിലാക്കിയ ഇസ്രായേല്‍ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുന്ന കാര്യത്തിലാണ് ഖത്തറിന്റെ...
റിയാദ്: സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ സ്വന്തം രാജ്യക്കാരായ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്...
മസ്ക്കറ്റ്: കഴിഞ്ഞ ഒരു മാസമായി ഒമാനിലെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച രാജ്യത്ത് ചൂട് കൂടുന്നതിനനുസരിച്ച് കൂടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിസിറ്റി ബില്ലിനെ കുറിച്ചായിരുന്നു. ഉയര്‍ന്ന ബില്ലിനെതിരേ സ്വദേശികളും പ്രവാസികളും ഒരു പോലെ രംഗത്തുവരികയുണ്ടായി. പ്രവാസികള്‍ ഉള്‍പ്പെടെ ചെറിയ...
റിയാദ്: രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങുമെന്ന് സൗദി അറേബ്യ റെയില്‍വേ (എസ്എആര്‍) അറിയിച്ചു. ഫ്രഞ്ച് ട്രെയിന്‍ കമ്പനിയായ അല്‍സ്റ്റോമുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് എസ്എആര്‍ ഈ പ്രഖ്യാപനം നടത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ)...
അബുദാബി: യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ മസ്തിഷ്കാഘാത സംബന്ധമായ അസുഖം മൂലം മൂന്നുവര്‍ഷത്തിലധികമായി ആശുപത്രിയില്‍ കഴിയുന്ന പാതിസ്താന് സ്വദേശി നാടണഞ്ഞു. പാകിസ്താനിലെ സര്‍ഗോധ സ്വദേശി സാഖിബ് ജാവേദിനെയാണ് (45) തുടര്‍ ചികില്‍സയ്ക്കായി നാട്ടിലേക്ക് അയച്ചത്. ഉമ്മുല്‍ ഖുവൈനിലെ...
ദുബായ്: നാലു പതിറ്റാണ്ടായി വിവിധ മേഖലകളില്‍ മിഡില്‍ ഈസ്റ്റില്‍ മുന്‍നിര ശൃംഖലയായി വളര്‍ന്നുവന്ന റൂബി ഗ്രൂപ്പിന്റെ റൂബി ഫിറ്റ്നസ് സെന്റര്‍ അല്‍ ഐനില്‍ പ്രവര്‍ത്തനമാരഭിച്ചു. അമേരിക്കന്‍ ബോഡി ബില്‍ഡറും ഫിറ്റ്നസ് ലോകത്തെ പ്രശസ്ത താരവും നടനുമായ...