ദോഹ: ദോയിൽ എത്തുന്ന കാർ പ്രേമികൾക്ക് സന്തോഷ വാർത്ത. ലുസെയ്ൽ ബൗളെവാർഡിലെ ആഡംബര ഡ്രീം കാറുകളുടെ പരേഡ് ഒരുക്കിയിരിക്കുന്നു. ബൗളെവാർഡിലെ 1.3 കിലോമീറ്റർ നീളുന്ന പാതയിൽ ആണ് കാറുകളുടെ പരേഡ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി...
സൗദി: സൗദിയിൽ നിന്നും പുതിയ ഏഴു വിമാന സർവീസുകൾ കൂടി ആരംഭിക്കാൻ തീരുമാനിച്ച് സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനാസാണ് തീരുമാനം എടുത്തിരിക്കുന്നത്. സൗദിയിലേക്കുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. ഡിസംബര്‍ ഒന്നു...
പല സ്ഥലങ്ങളിലും എഐ അവരുടെ സ്ഥാനം ഉറപ്പിച്ചു വരുകയാണ്. പുതിയ മേഖലകളിൽ എഐ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ശക്തമായി നടക്കുന്നുണ്ട്. ജോലിക്കായി ഉദ്യോഗർഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിമുഖം”വെർച്വൽ അയി നടത്തുന്നത് പതിവുള്ള കാര്യമാണ്. എന്നാൽ അത് എഐ...
ദുബൈ : മർകസ് ത്വയ്ബ സെന്റർ ആഭിമുഖ്യത്തിൽ മിസ്കൂൽ ഖിതാം എന്ന ശീർഷകത്തിൽ നടന്ന മദനീയം മീലാദ് സമ്മേളനത്തിൽ അബ്ദുൽ ലത്തീഫ് സഖാഫിക്ക് പ്രവാസ ലോകത്തിന്റെ ആദരം. അൽ ഖുസൈസ് ക്രെസെന്റ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന...
യുഎഇ: തൊഴിൽ പരിശീലനകാലത്ത് ജോലി മാറുന്നവർ നിലവിലുള്ള സ്പോൺസറെ രേഖാമൂലം അറിയിക്കണമെന്ന് യുഎഇ. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കിയത്. തൊഴിൽ മാറുന്നത് സ്പോൺസറെ രേഖാമൂലം ഒരുമാസം മുമ്പ് തന്നെ അറിയിക്കണം....
ഏകദിന ലോകകപ്പിൽ എട്ടാം തവണയും പാകിസ്താനെ വീഴ്ത്തി ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ടീം ഇന്ത്യയുടെ ജയം. കളിയിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 191 റൺസിന് ഓളൗട്ടായപ്പോൾ,...
ദുബായ്: രാജ്യത്തെ സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ. ഇത്തരത്തിലുള്ള ക്രിമിനൽ നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയാണ് ഈടാക്കുന്നത്. പിഴക്ക് പുറമെ ഒരു വർഷത്തെ ജയിൽ ശിക്ഷയും...
ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഏകദിന ലോകകപ്പിലെ (ODI World Cup 2023) ഇന്ത്യ-പാകിസ്താൻ (India Vs Pakistan) പോരാട്ടം ശനിയാഴ്ച അഹമ്മാദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയാണ്. ബദ്ധവൈരികളായ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ...
അബുദാബി: ഗതാഗതം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യവികസനങ്ങളില്‍ നൂതന പരിഷ്കാരങ്ങള്‍ക്ക് കേളികേട്ട യുഎഇയില്‍ നിന്ന് അത്തരത്തില്‍ ഒരു വാര്‍ത്ത കൂടി. ട്രാം ശൈലിയിലുള്ള അതിവേഗ ഇലക്ട്രിക് ബസ്സുകള്‍ അബുദാബി നഗരപാതയില്‍ സഞ്ചാരം തുടങ്ങി. ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാന്‍സിറ്റ്...
അബഹ: എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിച്ച് സമ്പദ്വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാന്‍ സൗദി നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായി അബഹയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നു. പ്രതിവര്‍ഷം 1.3 കോടി യാത്രികരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ടെര്‍മിനലുകളും സജ്ജമാക്കുന്നത്....