ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും. സംഭവത്തില്‍ ലക്ഷ്മി മേനോന് ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. നടുറോഡില്‍ കാര്‍ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനുപിന്നാലെയാണ്...
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേ പാലക്കാട് സ്വദേശിനിയുടെ പീഡന ആരോപണം. ലെെംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് യുവതി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്കി. ആർഎസ്എസ്-ബിജെപി നേതാക്കളെ നേരിട്ട് കണ്ട് പരാതി...
ദുബായിലെ ജനസംഖ്യ ഈവർഷം 40 ലക്ഷം കടക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ പുതിയ കണക്ക്. അടുത്ത 15 വർഷത്തിനകം ഇത് ഇരട്ടിയാകും. ഈമാസം 25 വരെ ജനസംഖ്യ 39,99,247 ആയിരുന്നു. ഈ വർഷാരംഭംമുതൽ ഇതുവരെ 1,34,000-ത്തിലേറെ (3.5...
ദുബായ് ∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ സെപ്റ്റംബർ 5-ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും....
ദുബായ് ∙ യു.എ.ഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) പ്രതിനിധി സംഘം മർക്കസ് നോളജ് സിറ്റിയിലെ വിവിധ ബിസിനസ് സംരംഭങ്ങൾ സന്ദർശിച്ചു. ഐ.പി.എ ചെയർമാൻ റിയാസ് കിൽട്ടന്റെ നേതൃത്വത്തിലുള്ള സംഘത്തിന്...
ദുബായ്:ദുബായെ ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ഉം ദുബായ് ഫിനാൻസ് വകുപ്പും ‘ക്യാഷ്ലെസ് ദുബായ്’ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ഒരു...
സംസ്ഥാനത്തെ ടൂറിസം, വ്യോമയാന മേഖലകള്‍ സമന്വയിപ്പിച്ച് സുസ്ഥിര വളര്‍ച്ചയ്ക്കായി കേരളത്തെ വ്യോമയാന വ്യവസായത്തിലെ ആഗോള കേന്ദ്രമാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കേരള വ്യോമയാന ഉച്ചകോടി കൊച്ചിയില്‍ സമാപിച്ചു. കേരളത്തെ ഒരു മികച്ച ആഗോള ലക്ഷ്യസ്ഥാനമായി ഉയര്‍ത്താനുള്ള...
ദുബായ്: മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നപ്പോൾ ഹാജർ നിലയിൽ 35% വരെ കുറവ്. ഇന്ത്യൻ സ്കൂളുകളിലാണ് ഹാജർ നിലയിൽ കാര്യമായ ഇടിവ്. മറ്റു സ്കൂളുകളിൽ 5 മുതൽ 10 ശതമാനം മാത്രമാണ് കുറവ്....
പൊതുവിദ്യാലയങ്ങളിലെ പഠനസമയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനം നടത്തി. നിലവിൽ പ്രചരിക്കുന്ന സമയമാറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വിവരങ്ങളിൽ പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ...
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും കേരളത്തിലേക്ക്. നവംബറിൽ 10നും 18നും ഇടയിൽ കേരളത്തിൽ എത്തുമെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഫിഫയുടെ സൗഹൃദ മത്സരങ്ങൾക്കായാണ് അർജൻ്റീന ടീം കേരളത്തിൽ എത്തുക. നവംബർ 2025 ഫിഫ...