കൊച്ചി: മഞ്ഞപ്പടയ്ക്കും കൊമ്പന്മാർക്കും ആവേശത്തിന്റെ ക്രിസ്മസ്. ഐഎസ്എല്ലില്‍ മുംബൈയ്ക്കെതിരെ തകർപ്പന്‍ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊമ്പന്മാർ വിജയിച്ചു.
സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ബോക്സിംഗ് ഡേ ടെസ്റ്റ് ഡിസംബർ 26 മുതൽ തുടങ്ങും. ഒന്നാം ടെസ്റ്റിന് ദിവസങ്ങൾക്ക് മുമ്പ് വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് നാട്ടിലേക്ക്...
മുംബൈ: ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യുവാവിന്റെ ലഗേജിൽ നിന്ന് വിലപിടിപ്പുളള പാമ്പുകളെ പിടിച്ചെടുത്തു. 11 പാമ്പുകളാണ് ലഗേജിലുണ്ടായിരുന്നത്. ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തിയ യുവാവിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച...
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി താരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് സാക്ഷി മാലിക്. ഇത് പോരാട്ടത്തിന്റെ ആദ്യപടിയാണ്. പുതിയ ഫെഡറേഷന് അനുസരിച്ച് വിരമിക്കലില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സാക്ഷി വ്യക്തമാക്കി. ഗുസ്തി...
ദുബായ്: ഹൃദയാഘാതത്തെ തുടർന്ന് എമിറേറ്റിലെ ബിസിനസ്കാരനും യുഎഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ മലയാളി മരിച്ചു. തെക്കൻ കുറ്റൂർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് നിസു (36)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...
തെന്നിന്ത്യയിലെ എല്ലാ ഭാഷകളും കടന്ന് പാന്‍ ഇന്ത്യന്‍ റീച്ചിലെത്തി നില്ക്കുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ്. ഈ വർഷം രജനികാന്ത്, വിജയ് മുതൽ ഷാരൂഖ് ഖാൻ വരെയുള്ള സൂപ്പർതാരങ്ങളുടെ സിനിമകൾക്കായി അനിരുദ്ധ് സംഗീതം ഒരുക്കിയിരുന്നു. ഇതിൽ ഒട്ടുമിക്ക...
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ. ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ടെസ്റ്റ് വിജയം സ്വന്തമാക്കി. മത്സരത്തിന്റെ അവസാന ദിവസം എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ...
മദീന: മദീനയിലെ റൗദയിൽ പ്രവേശിക്കാൻ പെർമിറ്റ് ഇനി വർഷത്തിൽ ഒരു തവണ മാത്രം. പെർമിറ്റിന് അപേക്ഷിക്കുമ്പോൾ അവർ ഒരു വർഷത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പെർമിറ്റ് ലഭിക്കുന്നില്ല. റൗദ സന്ദർശനത്തിനായി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പുതിയ അപ്ഡേറ്റിൽ ആണ്...
ദോഹ: പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപൂലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് ഇറ്റലിയിലെ...
മനാമ: യുറ്യോപ്യൻ രാജ്യങ്ങളിലേക്ക് ജോലിക്കായും പഠനത്തിനായും പലരും പോകുന്നുണ്ടെങ്കിലും ജിസിസി രാജ്യങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നും ഇല്ല. ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കണം എന്നാണ് സാമൂഹിക പ്രവർത്തകർ...