ദുബൈ : തൃശ്ശൂർ ജില്ലയിലെ അന്നമനട സോൺ യുഎഇ എൻആർഐ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ നാഷണൽ പാർക്കിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി പ്രിനോയ് ആന്റണിയും നിഷാദ്...
മസ്കറ്റ്: റമദാൻ ടെന്റുകൾ ഇത്തവണ സജീവമാകുമം എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കഴിഞ്ഞ റമസാനില്‍ ടെന്റുകളിൽ നോമ്പുതുറകൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും വലിയ സജീവമായ ഇത് ഉണ്ടായിരുന്നില്ല. സമൂഹ നോമ്പ് തുറകള്‍ പല സ്ഥലത്തും സംഘടിപ്പിച്ചിരുന്നു എന്നാൽ അത്ര വ്യാപകമായിരുന്നില്ല....
ദുബായ്: യുവസംരംഭകരെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ദുബായിൽ എൻ്റർപ്രണർഷിപ്പ് മേക്കേഴ്സ് ഫോറം സംഘടിപ്പിച്ചു.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( GDRFA ) ന്റെ ആഭിമുഖ്യത്തിൽ അൽ ഖവാനീജ്...
ദുബായ്: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വരുന്ന കുവൈത്ത് യാത്രക്കാർക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഊഷ്മള വരവേൽപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരസ്നേഹത്തിന്റെയും...
ഫ്ളോറിഡ: മേജര്‍ ലീഗ് സോക്കറിലെ രണ്ടാം മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനില. ലോസ് ആഞ്ചലസ് ഗാലക്സിക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോളാണ് മയാമിയെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. 75-ാം മിനിറ്റില്‍ ലോസ് ആഞ്ചലസ്...
ദുബൈ: മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം തിരിച്ചുവിട്ടു. ദുബൈയില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് പറന്ന എമിറേറ്റ്സിന്റെ EK241 വിമാനമാണ് ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിട്ടത്. യാത്രക്കാരില്‍ ഒരാള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നതോടെയാണ് വിമാനം തിരിച്ചുവിട്ടത്....
ലണ്ടന്‍: കരബാവോ കപ്പില്‍ മുത്തമിട്ട് ലിവര്‍പൂള്‍. വെംബ്ലിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ചെല്‍സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ലിവര്‍പൂള്‍ ചാമ്പ്യന്മാരായത്. നിശ്ചിത സമയവും പിന്നിട്ട് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ വിര്‍ജില്‍ വാന്‍ ഡൈക്കാണ്...
മസ്കറ്റ്: കഴിഞ്ഞ ദിവസം ഒമാനിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം സ്വദേശി കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് ആണ് മരിച്ചത്. 23 വയസായിരുന്നു. ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തിൽ ആണ്...
റിയാദ്: സൗദി പ്രോ ലീഗില്‍ വിജയം തുടര്‍ന്ന് അല്‍ നസര്‍. അല്‍ ശബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ അടിച്ചപ്പോള്‍ ബ്രസീലിയന്‍ താരം ടാലിസ്ക...
ആര് ഡി എക്സ് ചിത്രത്തിന്റെ സംവിധായകന് നഹാസ് ഹിദായത്ത് വിവാഹിതനായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വധു ഒപ്റ്റോമെട്രി വിദ്യാര്‍ഥിയായ ഷെഫ്ന കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്. ‘ഗോദ’...