റിയാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിന്റെ പ്രധാന പങ്കാളിയായി സൗദി അറേബ്യയുടെ സുസ്ഥിര നഗരപദ്ധതിയായ ‘നിയോം’. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2024ലും 2025ലും നടക്കുന്ന ഐപിഎല്ലില്‍ നിയോം...
ദോഹ: ഖത്തറില്‍ മലയാളി ബാലിക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ്-ഷഹബാസ് ദമ്പതികളുടെ മകള്‍ ഏഴര വയസുകാരി ജന്ന ജമീലയാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...
ദുബായ്: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അവസരമൊരുക്കിയതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാല്‍ 8 ലക്ഷം രൂപ (35,000 ദിര്‍ഹം) മുതല്‍ 17...
ദുബായ്: ഭൂമിയില്‍ ഏറ്റവുമധികം പേര് സന്ദര്‍ശനം നടത്തുന്ന സ്ഥലം ഏതാണെന്ന് അറിയേണ്ടേ? ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ ദുബായ് മാളിനാണ് ആ വിശേഷണം ചേരുക. കഴിഞ്ഞ വര്‍ഷം ദുബായ് മാള്‍ സന്ദര്‍ശിച്ചവരുടെ കണക്ക് പുറത്തുവിട്ടതോടെ...
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി ബാലന് മരിച്ചു. കെട്ടിടത്തിന്റെ 20ാം നിലയിലെ ജനലില്‍ നിന്നാണ് താഴേക്ക് വീണത്. അഞ്ചു വയസ്സുള്ള നേപ്പാള്‍ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മുതിര്‍ന്നവരുടെ അശ്രദ്ധയാണ് സംഭവത്തിന്...
റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,955 വിദേശികളാണ് അറസ്റ്റിലായത്. 9,080...
കേരളാ, തമിഴ്നാട് ബോക്സോഫീസുകളുടെ ‘സീൻ’ മാറ്റി മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം. തമിഴ്നാട്ടിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന സിനിമ എന്ന റെക്കോർഡ് ഇതിനകം സ്വന്തമാക്കിയ സിനിമ, ഞായറാഴ്ച് മാത്രം...
റിയാദ്: രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത ചൊവ്വാഴ്ച വരെ കാലാവസ്ഥാ മാറ്റങ്ങള്‍ പ്രവചിച്ച് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി- എന്‍സിഎം). പൊടിപടലങ്ങളടങ്ങിയ മണല്‍ക്കാറ്റ് 60 കി.മീ വേഗതയില്‍ വരെ വീശും....
മസ്കറ്റ്: ഒമാനില്‍ നാല്പതിലധികം പ്രവാസികൾ അറസ്റ്റിലായതായി തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇത്രയും പേര് അറസ്റ്റിലായത്. അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്വാ വിലായത്തിൽ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം...
ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ ഒർലാൻഡോ സിറ്റിയെ തകർത്തിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. മത്സരത്തിൽ ഇരട്ട ഗോളുമായി മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു. 57, 62 മിനിറ്റുകളിലായിരുന്നു അർജന്റീനൻ ഇതിഹാസം ഗോൾ സ്കോർ ചെയ്തത്....