ഷാര്‍ജ: കഴിഞ്ഞ ആഴ്ച ചെയ്ത ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നല്‍ പ്രളയം വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. പ്രളയജലത്തില്‍ വാഹനങ്ങളും മറ്റ് അമൂല്യ വസ്തുക്കളും ഒഴുകിപ്പോയിരുന്നു. ജലത്തിന്റെ ശക്തമായ കുത്തൊഴിക്കില്‍ പലയിടങ്ങളിലും...
മുംബൈ: ടി20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരൊക്കെ ടീമിലുൾപ്പെടുമെന്നത് സംബന്ധിച്ച് ചർച്ചകൾ തകൃതിയാണ്. പല പ്രമുഖരും മുൻ താരങ്ങളും തങ്ങൾ പ്രതീക്ഷിക്കുന്ന ടീമിനെ പ്രഖ്യാപിക്കുന്നുണ്ട്. മുൻ ഇന്ത്യൻ താരം സഹീർ...
തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ കമൽ ആരാധകർക്ക്...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് അനധികൃതമായി ഡ്രൈവിങ് ലൈസന്‍സ് എടുത്തുകൊടുക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ. കുവൈറ്റിലെ അപ്പീല്‍ കോടതിയാണ് എട്ട് പ്രതികള്‍ക്ക് നാല് വര്‍ഷം വീതം തടവ്...
അബുദാബി: അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും നിക്ഷിപ്ത താത്പര്യങ്ങൾക്കും വേണ്ടി ഏതെങ്കിലും രീതിയിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ അവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും പൊതുജനങ്ങൾക്ക് നൽകിയ...
ദുബായ്: ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് ഫ്രീ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ് ആർടിഎ. ദുബായിലെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗുകളും റമദാൻ 29 മുതൽ ശവ്വാൽ മൂന്നു വരെ സൗജന്യമായിരിക്കുമെന്ന് റോഡ്സ്...
അബുദാബി: വരാനിരിക്കുന്ന ഈദുല്‍ ഫിത്തര്‍ ദിനത്തിലും ഒരാഴ്ചയിലധികം നീണ്ട തുടര്‍ച്ചയായ അവധി ദിനങ്ങളിലും ക്രമസമാധാനവും സുരക്ഷയും ശക്തമാക്കാന്‍ യുഎഇ അധികൃതര്‍ നടപടി തുടങ്ങി. പൊതുസ്ഥലങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കുകയും കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിന്യസിക്കുകയും ചെയ്യും. ട്രാഫിക്...
ദുബൈ: യുഎഇയില്‍ സാംസ്കാരിക പ്രവര്‍ത്തകനായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി രാമചന്ദ്ര പണിക്കര്‍ (68) ദുബൈയില്‍ നിര്യാതനായി. പ്രവാസി സാംസ്കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ദുബൈയിലെ കലാ, സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍...
അബുദബി: 10,000 ടൺ സവാള യുഎഇയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. വരും ദിവസങ്ങളിൽ രാജ്യത്ത് സവാളയുടെ വില കുറയുന്നതിന് ഇത് സഹായിക്കും. ചെറിയ പെരുന്നാളിന് മുന്നോടിയായാണ് പ്രഖ്യാപനം. രാജ്യത്ത് ഉള്ളി, മറ്റ് പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ...
അബുദബി: റമദാന് 29 തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി ദ്യശ്യമായാല്‍ വിവരം അറിയിക്കണമെന്ന് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്കി യുഎഇ ചന്ദ്രദര്‍ശന സമിതി. ആകാശത്ത് ചന്ദ്രകല ദൃശ്യമാകുന്നത് കാണുന്നവര്‍ 026921166 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സമിതി അറിയിച്ചു. ഈ...