അബുദാബി: നഗരത്തിലെ ചില നിശ്ചിത ഇടങ്ങളിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് നൽകിയിരുന്ന പെർമിറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അധികൃതരുടെ അറിയിപ്പ് ഉണ്ടാക്കുന്നതുവരെ ഫുഡ് ട്രക്കുകൾ അബുദാബിയിലെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കാൻ പാടില്ല. പെർമിറ്റ് നൽകുകയോ പുതുക്കിനൽകുകയോ...
റിയാദ്: സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദിനെ തകർത്തെറിഞ്ഞ് അൽ നസർ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് അൽ നസർ വിജയം സ്വന്തമാക്കിയത്. സാദിയോ മാനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസറിനായി ഇരട്ട ഗോളുകൾ നേടി. അബ്ദുറസ്സാക്ക്...
റിയാദ്: ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച രോഗിയുടെ കുടുബത്തിന് ദിയാധനം (ബ്ലഡ് മണി) നല്കാന് സൗദി ശരീഅ കോടതി ഉത്തരവ്. രോഗിയെ പരിശോധിച്ച ശേഷം വീട്ടിലേക്ക് അയച്ച ഡോക്ടര്‍ക്കെതിരേയാണ് റിയാദ് ശരീഅ കോടതി വിധി പ്രസ്താവിച്ചത്....
മദീന: സൗദി അറേബ്യയില്‍ മതിയായ കാരണമില്ലാതെ ജീവനക്കാരനെ പിരിച്ചുവിട്ട കേസില്‍ സ്ഥാപനത്തിനെതിരെ ലേബര്‍ കോടതി വിധി. പിരിച്ചുവിട്ട ബാങ്ക് ജീവനക്കാരന് 2,78,000 റിയാല്‍ (61.69 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്കാന് മദീന ലേബര്‍ കോടതി ഉത്തരവിട്ടു....
ദമ്മാം: ഹോം നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ വിസ ഏജന്റ് വഞ്ചിച്ചതായി പരാതി. ദുരിതങ്ങള്‍ക്കൊടുവില്‍ രണ്ടു മാസത്തോളം നീണ്ട പരിശ്രമത്തിലൂടെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചു. കോട്ടയം പാമ്പാടി സ്വദേശിനി...
ഷാര്‍ജ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ച് ഷാര്‍ജ. എമിറേറ്റിലെ സര്‍ക്കാര്‍ വകുപ്പുകള്‍, വിവിധ ബോഡികള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാര്‍ജ ഭരണകൂടം. വെള്ളി, ശനി, ഞായര്‍ സര്‍ക്കാര്‍...
ബുറൈദ: പക്ഷാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്നു കര്‍ണാടക സ്വദേശി മരിച്ചു. ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മംഗളൂരു കാപ്പു സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് (55) മരിച്ചത്. മൃതദേഹം ബുറൈദില്‍ ഖബറടക്കാന്‍ കെഎംസിസി വെല്‍ഫെയര്‍ രംഗത്തെത്തിയിട്ടുണ്ട്....
ദോഹ: ലോകത്തെ ഏറ്റവും വലിയ ബൊക്കെ നിർമ്മിച്ച് ഖത്തർ. ആറ് മീറ്റർ നീളമുള്ള ബൊക്കെ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് രാജ്യം. അല്‍വക്ര മുനിസിപ്പാലിറ്റിയാണ് ബൊക്കെ നിർമ്മിച്ചത്. കത്താറയിലെ അൽ ഹിക്മ സ്ക്വയറിൽ ആണ്...
ദുബായ്: എമിറേറ്റില്‍ കൂടുതല്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ദുബായ്. 762 കാത്തിരിപ്പ് കേന്ദ്രങ്ങൾ നിര്‍മ്മിക്കുമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അറിയിച്ചു. ആകര്‍ഷകമായ ഡിസൈനുകളോടെയും വാസ്തുവിദ്യ രൂപകല്പനയെ മികവുറ്റതാക്കുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും കാത്തിരിപ്പ്...
ദുബായ്: അനധികൃതമായി നടത്തുന്ന ഫാമുകൾ നിയന്ത്രിക്കുന്നതിനായി നിയമം പ്രഖ്യാപിച്ച് ദുബായ്. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഉടമയ്ക്ക് ഫാമുകൾ നിര്‍മ്മിക്കാനോ വേലി കെട്ടാനോ പുതിയ നിയമപ്രകാരം അനുവാദമില്ല. നിയമം ലംഘിച്ചാല്‍ 1000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം...