റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സന്ദര്‍ശനം നടത്തുന്ന വിശ്വാസികള്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം. രാജ്യത്ത് കൊവിഡ്19 ന്റെ ഉപ വകഭേദമായ ജെഎന്‍.1 കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...
ദുബായില്‍ ഡിസംബര്‍ 30 ശനിയാഴ്ച നടന്ന ലേലത്തില്‍ 90 നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തില്‍ വില്പനയ്ക്കെത്തിയത്. ഇവയെല്ലാം ലേലം ചെയ്തതിലൂടെ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)ക്ക് ലഭിച്ചത് 116 കോടിയിലധികം രൂപ. ആകെ 51.216...
റിയാദ്: സൗദി അറേബ്യയില്‍ വീട്ടുജോലി ചെയ്യുന്ന ബംഗ്ലാദേശുകാരിയായ വേലക്കാരിയുടെ വിവാഹം സ്വന്തം വീട്ടില്‍ നടത്തി സ്പോണ്സര്. വേലക്കാരിയുടെ പ്രതിശ്രുത വരനെ പുതിയ വിസ അയച്ചുനല്‍കി സൗദിയിലെത്തിച്ചാണ് സൗദി പൗരന് തുര്‍ക്കി ജസാ അല്ഹംദാന് വിവാഹം നടത്തിക്കൊടുത്തത്....
അബുദാബി: യുഎഇയിലെ ആദ്യത്തെ മദ്യനിര്‍മാണ-വിപണന കേന്ദ്രം അബുദാബിയിലെ ഗലേരിയ അല്‍ മരിയ ദ്വീപില്‍ പ്രവര്‍ത്തനമാരംഭിച്ചു. എമിറേറ്റ് അധികൃതരുടെ ലൈസന്‍സ് നേരത്തേ ലഭിച്ച സ്വകാര്യ കമ്പനി പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബ്രൂവറി തുറക്കുകയായിരുന്നു. ബിയര്‍ നിര്‍മാതാക്കളായ ക്രാഫ്റ്റ് ബൈ...
അബുദാബി: യുഎഇയില്‍ ജോലി ചെയ്യുന്ന പാകിസ്താന്കാരന് എമിറേറ്റ്സ് നറുക്കെടുപ്പിലൂടെ 33 കോടി രൂപ സമ്മാനം. ഏറ്റവും പുതിയ എമിറേറ്റ്സ് ഡ്രോ ഈസി 6 ഗെയിമിലാണ് പാക് പ്രവാസി ഒന്നരക്കോടി ദിര്‍ഹത്തിന്റെ (33,98,61,528 രൂപ) മെഗാസമ്മാനം നേടിയത്....
പാരിസ്: ഫ്രാൻസിന് ലോകകിരീടം നേടിക്കൊടുത്ത നായകൻ ഹ്യൂഗോ ലോറിസ് ടോട്ടനം വിടുന്നു. മേജർ ലീഗ് സോക്കറിൽ ലോസ് എയ്ഞ്ചൽസ് ക്ലബിലേക്കാണ് താരം ചുവടുമാറുന്നത്. 2025 വരെയാണ് താരത്തിന്റെ കരാർ. ഡിസംബർ 31ന് ബേൺമൗത്തിനെതിരായ മത്സരത്തോടെ ലോറിസിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 47,120 രൂപയാണ് ഇന്നത്തെ വില. 5,890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യമാണ് സ്വര്‍ണവില 47,000 കടന്നത്. തുടര്‍ന്ന് വില കുറഞ്ഞെങ്കിലും വീണ്ടും...
അബുദബി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് അപകട മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും നൽകി ദുബായ് പൊലീസ്. അപകടങ്ങൾ വർധിക്കുന്നതിനാലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. വ്യാഴാഴ്ച 51 ചെറു അപകടങ്ങൾ ഉണ്ടായതായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ...
അബുദബി: പുതിയ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി യുഎഇ. 52ബോട്ടുകള്‍ ചേര്‍ന്ന് നിന്ന് യുഎഇ എന്നെഴുതിയപ്പോള്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രാജ്യം. അബുദബിയിലെ അല്‍ ലുലു ദ്വീപിലാണ് ബോട്ടുകള്‍കൊണ്ട് യുഎഇ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്തുനിന്നത്. ഇതിനായി...
അബുദബി: ക്ലൗഡ് സീഡിംഗിലൂടെ യുഎഇയിൽ പ്രതിവർഷം 15 ശതമാനം അധിക മഴ ലഭിക്കുന്നതായി റിപ്പോർട്ട്. ക്ലൈമറ്റ് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം ക്ലൗഡ് സീഡിംഗിലൂടെ ഓരോ വർഷവും 16.8 കോടി മുതൽ 83.8...