അബുദാബി: സൗദി അറേബ്യയിലെ മക്ക മേഖലയില്‍ 1.5 ബില്യണ്‍ ദിര്‍ഹത്തിന്റെ (34,02,06,80,490 രൂപ) ജലസംഭരണ പദ്ധതി വരുന്നു. ഹജ്ജ് സീസണില്‍ മക്കയിലും മദീനയിലും ജലലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ടാഖ എന്നറിയപ്പെടുന്ന അബുദാബി നാഷണല്‍...
റിയാദ്: സൗദി താമസ കെട്ടിടങ്ങളുടെ വാടക ഇ-പേമെൻറ് സംവിധാനം വഴി മാത്രമേ ഇനി അടക്കാൻ സാധിക്കുകയുള്ളു. പുതിയ നിയമം ജനുവരി 14 മുതൽ പ്രാബല്യത്തിൽ വരും. ഭവനമന്ത്രാലയത്തിന് കീഴിലുള്ള ‘ഇജാർ’ എന്ന റിയൽ എസ്റ്റേറ്റ് വെബ്...
ദോഹ: ദോഹ തുറമുഖത്ത് ആകശത്ത് വിസ്മയം തീർത്ത് കെെറ്റ് ഫെസ്റ്റിവൽ വരുന്നു. വിസിറ്റ് ഖത്തറിന്റെ കൈറ്റ് ഫെസ്റ്റിവലിന് ഈ മാസം 25ന് തുടക്കമാകും എന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 3 വരെയാണ് കെെറ്റ് ഫെസ്റ്റിവൽ അവസാനിക്കുന്നത്....
ജിദ്ദ: കൊവിഡ്-19ന്റെ പുതിയ ഉപവകഭേദമായ ജെഎന്‍.1 സൗദി അറേബ്യയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ കൊവിഡ് വാക്സിന് നിര്‍ദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം. പുതിയ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ വികസിപ്പിച്ച പുതിയ വാക്സിന് 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും...
ജിദ്ദ: സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇന്ത്യന്‍ കലകള്‍ അഭ്യസിക്കാന്‍ ജിദ്ദയില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നു. ഗുഡ്ഹോപ് ആര്‍ട്സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ബോയ്സ് സെക്ഷനില്‍ വര്‍ണശബളമായ കലാപരിപാടികളോടെ നാളെ തുടക്കംകുറിക്കും. ജനുവരി...
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം വിവിധ കേസുകളിലായി 170 പേരുടെ വധശിക്ഷ നടപ്പാക്കി. 2023ല്‍ ഡിസംബറില്‍ മാത്രം 38 കുറ്റവാളികളെ വധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനകളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട്...
അജ്മാൻ: 2024 ആഘോഷിച്ച് മടങ്ങുന്നതിന് ഇടയിൽ വഹാനാപകടം സംഭവിച്ച് അഞ്ച് പേർ മരിച്ചു. മരിച്ച അഞ്ച് പേരും സ്വദേശികൾ ആണ്. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചിട്ടുണ്ട്. സ്വദേശി ദമ്പതികളും അവരുടെ രണ്ട് മക്കളും മരുമകളുമാണ്...
ഒമാൻ: യുഎഇയിൽ നിന്ന് ഒമാനിലേക്കും ഒമാനിൽ നിന്ന് യുഎഇയിലേക്കുമുള്ള യാത്ര ഇനി എളുപ്പമാകും. ഇതിന്റെ ഭാഗമായി അതിർത്തിയിൽ നിർമിത ബുദ്ധി ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കി. ഇനി അബുദാബി എമിരോറ്റിലെ ലാൻഡ് കസ്റ്റംസ് സെന്ററുകളുടെ...
ദുബായ്: എമിറേറ്റിൽ പൊതു, സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ കമ്പനി. ‘പാര്ക്കിന്’ എന്ന പേരിലാണ് പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനി രൂപീകരിക്കുക. ഉടന്‍ രൂപീകൃതമാകുന്ന കമ്പനി പാര്‍ക്കിംഗ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്ന്...
ദുബായ്: ദുബായ് പൊലീസ് കാർണിവലിന് നാളെ തുടക്കം. ജനുവരി നാല് മുതൽ ഏഴ്വരെ സിറ്റി വാൾക്കിൽ നടക്കുന്ന കാർണിവലിൽ പൊതുജനങ്ങൾക്കും പ്രവേശന അനുമതിയുണ്ട്. പൊലീസിൻ്റെ സൂപ്പർ ലക്ഷ്വറി കാർ മുതൽ നൂതന സംവിധാനങ്ങൾ ഉൾപ്പടെയുള്ളവയാണ് കാർണിവലിന്...