ദോഹ: ഡിസംബർ മാസത്തിൽ സ്വീകരിച്ച തൊഴിൽ പെർമിറ്റുകളുടെ എണ്ണം പുറത്തുവിട്ട് ഖത്തർ തൊഴിൽ മന്ത്രാലം. 27,020 തൊഴിൽ പെർമിറ്റുകൾ ആണ് നൽകിയിരിക്കുന്നത്. പുതുവർഷം പിറന്നതിനു പിന്നാലെയാണ് ഇത്രയും അപേക്ഷകൾ തങ്ങൾ സ്വീകരിച്ചിരിക്കുന്നത് എന്ന് കണക്ക് അധികൃതർ...
കുവൈറ്റ് സിറ്റി: തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ (സ്കില്‍ഡ് വര്‍ക്ക്) വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് മുമ്പ് പ്രവാസികളുടെ കഴിവ് പരിശോധിക്കാന്‍ കുവൈറ്റ് തയ്യാറെടുക്കുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികളാണെന്ന് ഉറപ്പാക്കുന്നതിന് പ്രായോഗികവും സാങ്കേതികവുമായ ടെസ്റ്റുകള്‍ (തിയറി, പ്രാക്റ്റിക്കല്‍) നടത്താനാണ്...
മസ്കറ്റ്: ഒമാനിലെ ജനസംഖ്യ 50 ലക്ഷവും കടന്നു. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ പുതിയ കണക്ക് പുറത്തു വന്നപ്പോൾ ആണ് ഇക്കാര്യം പുറത്തുവന്നത്. മുൻ വർഷത്തെക്കാൾ അപേക്ഷിച്ച് 1.2 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 43.3 ശതമാനവും...
മനാമ: മധ്യപൗരസ്ത്യദേശത്തെയും മറ്റു ചില രാജ്യങ്ങളിലെയും ബഹിഷ്കരണം ദോഷകരമായി ബാധിച്ചെന്ന് സമ്മതിച്ച് മക്ഡൊണാള്‍ഡ്സ്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവും ഫാസ്റ്റ് ഫുഡ് ശൃംഖലയെക്കുറിച്ചുള്ള ‘തെറ്റായ വിവരങ്ങളും’ മിഡില്‍ ഈസ്റ്റിലെയും മേഖലയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങളിലെയും കമ്പനിയുടെ ബിസിനസിനെ ബാധിച്ചിട്ടുണ്ടെന്ന്...
ഷാർജ: ഷാർജ വിമാനത്താവളത്തിന്റെ വിപൂലീകരണ പദ്ധതിയുടെ ഭാഗമായി കൂടുതൽ പ്രവർത്തനങ്ങൾ എത്തുന്നു. എമിറേറ്റിലെ വ്യോമയാനമേഖലയുടെ വികസനം ലക്ഷ്യമിട്ട് വിവിധ തരത്തുലുള്ള പദ്ധതികളാണ് നടക്കുന്നത്. 120 കോടി ദിർഹമിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഷാർജ ടെർമിനലിന്റെ വികസന പരിപാടികൾ...
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റുകള്‍ 2023ല്‍ വിറ്റത് 3,629 കോടി രൂപയ്ക്ക്. കഴിഞ്ഞ വര്‍ഷം 1.6 ബില്യണ്‍ ദിര്‍ഹത്തിന്റെ (36,29,33,21,504 രൂപ) അപ്പാര്‍ട്ട്മെന്റ് ഡീല്‍ ആണ് നടന്നത്....
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ കിടിലൻ ജയം. കേപ്ടൗണിൽ നടന്ന കളിയിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റൺസ് വിജയലക്ഷ്യം വെറും 12 ഓവറുകളിൽ ഇന്ത്യ മറികടക്കുകയായിരുന്നു. സ്കോർ: ദക്ഷിണാഫ്രിക്ക- 55 & 176....
ന്യൂഡൽഹി: വാട്ട്സ്ആപ്പ് കഴിഞ്ഞ വർഷം നവംബറിൽ മാത്രം നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകൾ. നവംബർ ഒന്ന് മുതൽ 30 വരെയുള്ള തീയതികൾക്കിടയിൽ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. അതിൽ തന്നെ ഏകദേശം 19,54,000 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്നുമുള്ള...
2024 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിലെ പ്രധാന ടൂർണമെന്റ് ടി20 ലോകകപ്പാണ്. ഈ വർഷം ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. 2013 ന് ശേഷം ഒരു ഐസിസി കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ലാത്ത...
സൗദി പ്രൊ ലീഗ് (Saudi Pro League) ഫുട്ബോൾ ക്ലബ്ബായ അൽ നസർ എഫ്സി (Al Nassr FC) ഏറെ നാളായി ശ്രമിക്കുന്ന വിദേശ താരം അടുത്ത വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിലൂടെ റിയാദിൽ എത്തുമെന്ന് റിപ്പോർട്ട്....