ന്യൂഡല്‍ഹി: ഖത്തര്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇന്ത്യക്കാരനില്‍ നിന്ന് രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിന്നുള്ള 32 കാരനെ രണ്ട് അജ്ഞാതരാണ് കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. താനെ...
ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഏതെന്ന് വ്യക്തമാക്കുന്ന പാസ്പോര്‍ട്ട് പവര്‍ ഇന്‍ഡക്സിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്. യുഎഇയാണ് ലോകരാജ്യങ്ങളില്‍ ഒന്നാമതെത്തിയത്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോര്ട്ടുകളെ മറികടന്നാണ് യുഎഇ ഒന്നാം...
മുംബൈ: ട്വന്റി20 ക്രിക്കറ്റില്‍ 3000 റണ്‍സ് തികച്ച് ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാന. ഓസ്ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിലെ തകർപ്പന്‍ പ്രകടനത്തോടെയാണ് താരം കരിയറിലെ നാഴികക്കല്ലിലേക്ക് എത്തിച്ചേർന്നത്. നവിമുംബൈയില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ...
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് വനിതകൾക്ക് ജയം. ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 19.2 ഓവറിൽ 141 റൺസിന് എല്ലാവരും പുറത്തായി. മറുപടി...
സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ഇന്ന് 57-ാം പിറന്നാൾ. മൂന്ന് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് എ ആർ റഹ്മാന് പകരം വെക്കാൻ മറ്റൊരാളില്ല. റഹ്മാന് ആശംസകൾ നേരുകയാണ് സിനിമാ ലോകവും ആരാധകരും. തൊട്ടതെല്ലാം പൊന്നാക്കിയ...
ദോഹ: ജനുവരി മൂന്ന് ബുധനാഴ്ച ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ (42) ആണ് മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്പറേഷന് ആശുപ്രതിയില്‍ വച്ചാണ് അന്ത്യം...
റിയാദ്: സൽമാൻ രാജാവിന്റെ അതിഥികളായി 1000 വിദേശ തീർത്ഥാടകർ ഉംറ തീർത്ഥാടനത്തിന് മക്കയിൽ എത്തി. സ്ത്രീകളടക്കം 250 പേരടങ്ങുന്ന സംഘമാണ് 15-ാം ബാച്ചിൽ നിന്ന് അവസാനമായി മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ...
സിഡ്നി: പാകിസ്താനെതിരായ പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തില്‍ മൂന്നാം ടെസ്റ്റിലും വിജയം സ്വന്തമാക്കിയാണ് ലോകകപ്പ് ജേതാക്കള്‍ പരമ്പര സ്വന്തമാക്കിയത്. അര്‍ധസെഞ്ച്വറിയോടെ...
അബുദബി: അടുത്തമാസം അബുദബിയിൽ നടക്കുന്ന ‘അഹ്ലൻ മോദി’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫെബ്രുവരി 13നാണ് അബുദബിയിൽ ‘അഹ്ലൻ മോദി’ എന്ന പരിപാടി നടക്കുന്നത്. പരിപാടിയിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. 50,000...
ദുബായ്: എമിറേറ്റിലെ ജനങ്ങളുടെ സാമൂഹിക ക്ഷേമം, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ‘ദുബായ്...