ദില്ലി: കിഡ്നി സ്റ്റോൺ മാറണമെങ്കിൽ മൂത്രം കുടിക്കാൻ ഉപദേശിച്ചാൽ എങ്ങനെയിരിക്കും! ഇതെന്ത് മണ്ടത്തരമാണല്ലേ എന്ന് തോന്നുന്നുണ്ടല്ലേ. എങ്കിൽ ഇങ്ങനെയൊരു അബദ്ധം പറഞ്ഞ് എയറിലായിരിക്കുകയാണ് എഐ അടിസ്ഥാനമാക്കി നിർമ്മിച്ച സെർച്ച് സാങ്കേതിക വിദ്യയായ എസ്.ജി.ഇ (Search Generative...
റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയിൽ നിര്യാതയായി. തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ ആണ് മരിച്ചത്. മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്, സക്കീർ. മരുമക്കൾ: അനീസ, സക്കീർ, റസിയ. മരണാന്തര...
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ബാറ്റിംഗ് വെടിക്കെട്ട് കൂടെ നടത്തിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം സൺറൈസേഴ്സ് വിക്കറ്റ് നഷ്ടമില്ലാതെ 9.4 ഓവറിൽ മറികടന്നു. പിന്നാലെ ബാറ്റിംഗ്...
സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി സലാലയില്‍ നിര്യാതനായി. ഇരിട്ടി ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ വി അസ്ലം ( 51) ആണ് മരിച്ചത്. താമസ സ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ...
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ബൊറൂസ്യ ഡോർട്ട്മുണ്ട് റയൽ മാഡ്രിഡിനെ നേരിടും. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബയേൺ മ്യൂണികിനെ വീഴ്ത്തി റയൽ ഫൈനൽ ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പാനിഷ് ചാമ്പ്യന്മാരുടെ വിജയം....
കൊച്ചി: ‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടെ തിരക്കഥാ മോഷണമെന്ന ആരോപണത്തിൽ പ്രതികരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിഷാദ് കോയ എഴുതിയ തിരക്കഥയുമായി മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയ്ക്ക് സാമ്യം തോന്നിയത് തികച്ചും ആകസ്മികമാണ്. ഒരേപോലുള്ള ആശയം...
ദോഹ: ഈജിപ്തുമായി പലസ്തീന് അതിര്‍ത്തി പങ്കിടുന്ന റഫ ക്രോസിംഗിന്റെ പലസ്തീന് ഭാഗത്തിന്റെ നിയന്ത്രണം ഇസ്രായേല്‍ സൈന്യം പിടിച്ചടക്കിയ പശ്ചാത്തലത്തില്‍ ഖത്തര്‍ മധ്യസ്ഥ സംഘം ചര്‍ച്ചകള്‍ക്കായി വീണ്ടും ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലേക്ക് തിരിച്ചു. ഏഴു മാസമായി തുടരുന്ന...
ഷാര്‍ജ: ഡ്രൈവറിൻ്റെ അശ്രദ്ധയെത്തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ഷാര്‍ജയിലെ സ്കൂളിലാണ് കാറിൽ കുടുങ്ങി കുട്ടി മരിച്ചത്. മരിച്ച കുട്ടി ഏഷ്യന്‍ പൗരനാണെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകാനും...
ദുബായ്: കണ്ണൂർ സിറ്റി നിവാസികളുടെ കുടുംബ സംഗമം ഖൽബാണ് സിറ്റി ദുബായിൽ അരങ്ങേറി. ദുബായ് അൽ നസർ ലെഷർലാന്റിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. അജ്മാൻ രാജ കുടുംബാംഗം ഹിസ് എക്സലൻസി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ...
ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിന്റെ ഇസ്രായേലിലെ ഓഫീസില്‍ ഇസ്രായേല്‍ പോലിസ് റെയ്ഡ് നടത്തുകയും ചാനലിന്റെ ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. ‘പോലീസിന്റെ പിന്തുണയോടെ, ജറുസലേമിലെ അല്‍ ജസീറ ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയും അതിന്റെ...