‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടെ തിരക്കഥ മോഷണമെന്ന ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ഡിജോ ജോസ് ആന്റണി. താൻ മോഷ്ടിച്ച് സിനിമ ചെയ്യുന്ന ആളല്ലെന്നും ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്നും ഡിജോ പറഞ്ഞു. ഈ പ്രശ്നങ്ങൾ...
ദുബായ്: ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി...
കുവൈറ്റ് സിറ്റി: സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനായുള്ള ഡീസല്‍ കുറഞ്ഞ വിലയ്ക്ക് അനധികൃതമായി മറിച്ചു വിറ്റതിന് ഏഷ്യക്കാരായ ആറ് പ്രവാസികള്‍ കുവൈറ്റില്‍ അറസ്റ്റിലായി. അല്‍ അഹമ്മദി ഗവര്‍ണറേറ്റിലും ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലും നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്....
കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയത് രണ്ടാം ദിവസവും യാത്രക്കാരെ വലച്ചു. ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍ രണ്ടാം ദിവസവും റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.50ന്...
കഴിഞ്ഞ നാല് ദിവസമായി ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ തോതിലുള്ള തിരുത്തൽ ദൃശ്യമാണ്. എൻഎസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 22,000 നിലവാരത്തിൽ നിന്നും പിന്തുണയാർജിച്ച് തിരികെ വരാനുള്ള ശ്രമം ആരംഭിക്കുമെന്നാണ് ടെക്നിക്കൽ അനലിസ്റ്റുകൾ പ്രതീക്ഷ പങ്കുവെക്കുന്നത്....
ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഒടിടിയിൽ എത്തുന്നു എന്നത് സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. നൂറോളം തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ തന്നെയാണ് ആമസോണ്‍ പ്രൈമിലൂടെ വ്യാഴാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ചിത്രം...
ദില്ലി: കിഡ്നി സ്റ്റോൺ മാറണമെങ്കിൽ മൂത്രം കുടിക്കാൻ ഉപദേശിച്ചാൽ എങ്ങനെയിരിക്കും! ഇതെന്ത് മണ്ടത്തരമാണല്ലേ എന്ന് തോന്നുന്നുണ്ടല്ലേ. എങ്കിൽ ഇങ്ങനെയൊരു അബദ്ധം പറഞ്ഞ് എയറിലായിരിക്കുകയാണ് എഐ അടിസ്ഥാനമാക്കി നിർമ്മിച്ച സെർച്ച് സാങ്കേതിക വിദ്യയായ എസ്.ജി.ഇ (Search Generative...
റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയിൽ നിര്യാതയായി. തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ ആണ് മരിച്ചത്. മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്, സക്കീർ. മരുമക്കൾ: അനീസ, സക്കീർ, റസിയ. മരണാന്തര...
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ബാറ്റിംഗ് വെടിക്കെട്ട് കൂടെ നടത്തിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം സൺറൈസേഴ്സ് വിക്കറ്റ് നഷ്ടമില്ലാതെ 9.4 ഓവറിൽ മറികടന്നു. പിന്നാലെ ബാറ്റിംഗ്...
സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി സലാലയില്‍ നിര്യാതനായി. ഇരിട്ടി ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ വി അസ്ലം ( 51) ആണ് മരിച്ചത്. താമസ സ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ...