ദോഹ: ചുവപ്പുവെളിച്ചം തെളിഞ്ഞു കഴിഞ്ഞാൽ വാഹനം എടുത്തുപോയാൽ കാത്തിരിക്കുന്നത് കനത്തശിക്ഷ. ഗതാഗത നിയമപ്രകാരം കടുത്ത കുറ്റകൃത്യമായാണ് ഇത് കാണുന്നതെന്നും ഗുരുതരമായ നിയമ ലംഘനത്തിനാണ് ഇത് സാക്ഷ്യം വഹിക്കുന്നതെന്നും അതിനാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി....
മസകറ്റ്: ആരോഗ്യ മേഖലകളിൽ തൊഴിലന്വേഷകരായ ആളുകൾക്ക് സഹായകമാകുന്ന പരിപാടിയുമായി ഒമാൻ തൊഴിൽ മന്ത്രാലയും ഒമാൻ കോളജ് ഓഫ് ഹെൽത്ത് സയൻസസും ഒരുമിച്ച് ഒപ്പുവെച്ചു. 109 പേരെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള സഹകരണ പരിപാടിയിൽ ആണ് ഇവർ ഒപ്പുവെച്ചിരിക്കുന്നത്. മാനവവിഭവശേഷി...
ആലപ്പുഴ: ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ കേരളം ഓള്‍ഔട്ടായി. ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 243 റണ്‍സിന് അവസാനിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് 59 റണ്‍സിന്റെ ലീഡ് നേടി. ഉത്തര്‍പ്രദേശിന് വേണ്ടി അങ്കിത്...
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് തിയേറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. റിലീസ് ചെയ്തു 17 ദിവസങ്ങൾ പിന്നിടുമ്പോൾ കേരളാ ബോക്സോഫീസിലെ പല റെക്കോർഡുകളും സിനിമ തിരുത്തികുറിച്ചിരിക്കുകയാണ്. സിനിമ ഇതിനകം കേരളാ ബോക്സോഫീൽ നിന്ന് ഏറ്റവും അധികം...
ചെന്നൈ: കൊറിയന്‍ പോപ്പ് ബാന്‍ഡ് ബിടിഎസ് ആര്‍മിയെ കാണാന്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്തി. 13 വയസ്സുള്ള തമിഴ്നാട് കരൂര്‍ സ്വദേശികളെയാണ് വെല്ലൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. ഒരു മാസം മുമ്പ് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ്...
ലൈബീരിയ: ഇന്ത്യക്കാരടക്കമുള്ള ലൈബീരിയൻ കപ്പൽ സൊമാലിയൻ തീരത്ത് നിന്ന് തട്ടിക്കൊണ്ടുപോയി. ലൈബീരിയയുടെ പതാക ഘടിപ്പിച്ച ബൾക്ക് കാരിയർ ഷിപ്പായ എംവി ലില നോർഫോക്ക് എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്. കപ്പലിൽ പതിനഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുണ്ട്. തട്ടിക്കൊണ്ടുപോയ കപ്പലിനായി...
കാബൂള്‍: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന് ടീം പ്രഖ്യാപിച്ചു. 19 അംഗ ടീമിനെ ഇബ്രാഹിം സദ്രാന് നയിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 11ന് ആരംഭിക്കും. 14, 17 തീയതികളിലാണ് മറ്റു മത്സരങ്ങള്‍. പരമ്പരയ്ക്കുള്ള...
റിയാദ്: രാജ്യത്തെ മരുഭുമികൾ സന്ദർശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം നൽകി സൗദി അധികൃതർ. ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണം. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്...
ദുബായ്: ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ. ഗ്രൂപ്പ് എ യിൽ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം അയർലൻഡ്, കാനഡ, അമേരിക്ക ടീമുകളുമുണ്ട്. ജൂൺ ഒമ്പതിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ന്യൂയോർക്ക് വേദിയാകും....
ഡൽഹി: ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യയുടെ വിമാനങ്ങൾ പറക്കും. ഈ നഗരങ്ങളിലേക്ക് എയർ ഇന്ത്യ പറന്നു തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സമ്മർ ഷെഡ്യുളിൽ...