റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കിടെ തീപ്പൊള്ളലേറ്റ് ഒരു മാസത്തോളമായി ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ മഹാദേവിക്കാട് പാണ്ട്യാലയില്‍ പടീറ്റതില്‍ രവീന്ദ്രന്-ജഗദമ്മ ദമ്പതികളുടെ മകന് റിജില്‍ രവീന്ദ്രന് (28) ആണ് മരിച്ചത്. റിയാദില്‍ സ്വകാര്യ കണ്‍സ്ട്രക്ഷന്‍...
മനാമ: വലിയ തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തി നിലവിൽ വന്ന ബഹ്റൈൻ ഇ-പാസ്പോർട്ടിന് അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മത്സരമായ ലണ്ടൻ ഡിസൈൻ അവാർഡ് ആണ് ബഹ്റെെൻ ഇ-പാസ്പോർട്ട് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് സ്വർണ അവാർഡുകളും ഏഴ് വെള്ളി...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്ത മുന്‍ ഇന്ത്യന്‍ ജീവനക്കാരന് 33 വര്‍ഷത്തിന് ശേഷം അര്‍ഹമായ നഷ്ടപരിഹാരം തേടുന്നു. മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രവാസി വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയച്ചതായി...
റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പിങിന് ഇനി മുതല്‍ ഇന്ത്യയില്‍ വച്ച് തന്നെ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം. വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ക്ക് മാത്രം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ തൊഴില്‍...
ഈ വർഷത്തെ ഓസ്കറിൽ മലയാളത്തിന് അഭിമാന നിമിഷമുണ്ടാകുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ. ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ശ്രദ്ധേയ ചിത്രം ‘2018’ മികച്ച ചിത്രം എന്ന വിഭാഗത്തിലേക്കുള്ള ചുരുക്കപ്പട്ടികയിലേക്ക് കടന്നിരിക്കുകയാണ്. ലോകമെമ്പാട് നിന്നുമുള്ള...
മുംബൈ: വീണ്ടും തിരിച്ചുവരവിന്റെ സൂചനകള്‍ നല്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ആരാധകരെ ആവേശത്തിലാഴ്ത്തി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ജിമ്മില്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടു. ‘പോകാന്‍ ഒരു ദിശ മാത്രം, മുന്നോട്ട്’ എന്ന...
മദീന: ഹജ്ജ് കരാറൊപ്പിടുന്നതിനായി ജിദ്ദയിലെത്തിയ ഇന്ത്യന്‍ വനിതാ-ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി സുബിന് ഇറാനിയും വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരനും ഇസ്ലാമിലെ വിശുദ്ധ നഗരങ്ങളിലൊന്നായ മദീനയില്‍ ചരിത്രപരമായ സന്ദര്‍ശനം നടത്തി. പ്രവാചക...
അബുദാബി: രേഖകളില്ലാതെയും രോഗംബാധിച്ചും യുഎഇയില്‍ കുടുങ്ങിയ 47 കാരനായ പ്രവാസി മലയാളി അധികൃതരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ 18 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി. വിസ കാലാവധി കഴിഞ്ഞതിനു ശേഷം രാജ്യത്ത് തങ്ങിയതിനുള്ള പിഴ സംഖ്യ...
റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് ശൈത്യകാല ഓഫറിന്റെ ഭാഗമായി എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 30% കിഴിവ് പ്രഖ്യാപിച്ചു. ജനുവരി ഒമ്പത് ചൊവ്വാഴ്ച വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഡിസ്കൗണ്ട്. 2024...
ജിദ്ദ: ഈ വര്‍ഷത്തെ ഇന്ത്യ-സൗദി ഉഭയകക്ഷി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കാനെത്തിയ കേന്ദ്ര വനിതാ ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. പ്രവാസി...