22 വർഷമായി ചിരന്തന യും -ദർശനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച അതുല്യപ്രതിഭയായിരുന്ന അനശ്വരഗായകൻ മുഹമ്മദ് റാഫി നെറ്റ് അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂലായ് 31 തിയ്യതി രാത്രി ഏഴു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അനുസ്മരണ സമ്മേളനത്തോടെ നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി.
റാഫിയെ നെഞ്ചോടെ ചേർത്ത് വെച്ച യു.എ.ഇ.വിവിധ എമിറേറ്റുകളിലെ ഗായകർ അണിനിരുന്നു ഗാനങ്ങൾ ആലപിച്ചു അദ്ദേഹത്തെ സ്മരിക്കും.