യുഎഇയിൽ മലബാർ രുചികളുടെ മൊഞ്ചു പരത്തി കാലിക്കറ്റ് നോട്ട് ബുക്കിന്റെ സ്വന്തം ഖൽബ് നിറച്ചത്..
മലബാറിന്റെ രുചിക്കൂട്ടിൽ 46 തരം നോമ്പ്തുറ വിഭവങ്ങളൊരുക്കി ദുബായ് കരാമയിലെ ”ഇക്കായീസ്” റെസ്റ്റോറന്റ്..
റമദാനിൽ പുത്തൻ രുചികൾ സമ്മാനിച്ച് ഷാർജയിലെ ഹോട്ട് ഗ്രില്ലർ റെസ്റ്റോറന്റ് ..
ഷാർജ : ഭക്ഷണ പ്രേമികൾക്ക് വത്യസ്തമായ രുചിക്കൂട്ടുകൾ ഒരുക്കി ഷാർജ പാലസ് റെസ്റ്റോറന്റ്. 6 മാസകാലം 20 ശതമാനം ഡിസ്കൗണ്ടിൽ ഭക്ഷണപ്രിയർക്ക് വത്യസ്തമായ രുചിക്കൂട്ടുകൾ ആസ്വദിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ഷാർജ പാലസ്.
കുറഞ്ഞ ചിലവിൽ ഷാർജയിൽ താമസിക്കാം…രാജകീയമായി.. കൂടുതൽ വരങ്ങൾക്കായി വീഡിയോ സന്ദർശിക്കുക ..