Gulf

പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന വ​യ​നാ​ട്​ ജ​ന​ത​ക്ക്​ സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ​യി​ലെ ഇ​മാ​റാ​ത്തി സ​ഹോ​ദ​രി​മാ​ർ

Published

on

പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന വ​യ​നാ​ട്​ ജ​ന​ത​ക്ക്​ സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ​യി​ലെ ഇ​മാ​റാ​ത്തി സ​ഹോ​ദ​രി​മാ​ർ. മ​ല​യാ​ളം പ​റ​ഞ്ഞ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ നൂ​റ​യും മ​റി​യ​യു​മാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ സം​ഭാ​വ​ന ന​ൽ​കി​യ​ത്. സം​ഭാ​വ​ന ന​ൽ​കി​യ തു​ക ഇ​രു​വ​രും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

മ​ല​യാ​ളം സം​സാ​രി​ച്ചു​ള്ള വി​ഡി​യോ​ക​ളി​ലൂ​ടെ​യും റീ​ലു​ക​ളി​ലൂ​ടെ​യും ഇ​രു​വ​രും മ​ല​യാ​ളി​ക​ൾ​ക്ക്​ സു​പ​രി​ചി​ത​രാ​ണ്. ഇ​വ​രു​ടെ വി​ഡി​യോ​ക​ൾ​ക്ക്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ വ​ലി​യ രീ​തി​യി​ലു​ള്ള ഫോ​ളോ​വേ​ഴ്​​സു​മു​ണ്ട്. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ന​ട​ൻ മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ട​ർ​ബോ സി​നി​മ അ​റ​ബി​യി​ലേ​ക്ക്​ മൊ​ഴി​മാ​റ്റം ന​ട​ത്തി​യ​പ്പോ​ൾ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക്​ ശ​ബ്​​ദം ന​ൽ​കി​യ​ത്​ ഇ​രു​വ​രു​മാ​യി​രു​ന്നു.

മ​ല​യാ​ളി​ക​ളു​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണീ ഇ​മാ​റാ​ത്തി സ​ഹോ​ദ​രി​മാ​ർ. കേ​ര​ള​ത്തി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ ഇ​രു​വ​രും ത​ങ്ങ​ളാ​ലാ​വു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ്ര​വാ​സി സ​മൂ​ഹ​വും വ​ലി​യ രീ​തി​യി​ലു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം വ​യ​നാ​ടി​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version