Kerala

ഏലത്തൂർ ട്രെയിൻ തീവപ്പ് കേസിലെ പ്രതിയുടെ പ്രാഥമിക മൊഴിപുറത്ത്

Published

on

കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവപ്പ് കേസിലെ പ്രതിയുടെ പ്രാഥമിക മൊഴിപുറത്ത് വന്നു. ആക്രമണത്തിന് ശേഷം പ്ലാറ്റ്മോഫിൽ ഒളിച്ചിരുന്നുവെന്നാണ് മൊഴി നൽകിയത്. പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ താൻ ഒളിച്ചിരുന്നുവെന്നാണ് താരം പറഞ്ഞത്.

പുലർച്ചെയാണ് രത്ന​ഗിരിയിലേക്ക് പോയതെന്നും യുവാവ്. അക്രമം നടത്തിയത് എന്തിനെന്ന് ചോ​ദിച്ചപ്പോൾ തന്റെ കുബു​ദ്ധി എന്നുമാത്രമാണ് പ്രതി പറഞ്ഞത്.

ട്രെയിൻ അക്രമം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ പറഞ്ഞെന്നും അതു പ്രകാരമാണ് ആക്രമണം നടത്തിയതെന്നുമാണ് ഷാറൂഖ് സെയ്ഫി ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. എന്നാൽ ഇയാളുടെ ബാലിശമായ ഇത്തരം മറുപടികൾ പോലീസ് മുഖവിലക്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version