തലൈവർ പറഞ്ഞു ‘എന്തൊരു സിനിമയാണത്, വളരെ മികച്ച വർക്ക്, എങ്ങനെയാണ് നിങ്ങൾ ആ സിനിമ ചിത്രീകരിച്ചത്? പോയി ഓസ്കർ കൊണ്ടുവാ, എന്റെ അനുഗ്രഹവും പ്രാർഥനയും എപ്പോഴുമുണ്ട്’. എനിക്ക് മറക്കാനാവാത്ത ഈ അവസരം നൽകിയതിന് ദൈവത്തിനും എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യക്കും (സൗന്ദര്യ രജനികാന്ത്) നന്ദി’, ജൂഡ് കുറിച്ചു.